പെരുമ്പിലാവ്

പെരുമ്പിലാവിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

പെരുമ്പിലാവ്:പെരുമ്പിലാവിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു.പെരുമ്പിലാവ് അൻസാർ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച കാലത്ത് 8 മണിയോടെയാണ് അപകടം നടന്നത്അപകടത്തിൽ ബൈക്ക് യാത്രികനായ കൊരട്ടിക്കര ആറ്റൂര് വളപ്പിൽ…

2 weeks ago

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

പെരുമ്പിലാവ്:കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പെരുമ്പിലാവ് പാതാക്കര സ്വദേശി മരിച്ചു.പാതാക്കര കിഴക്കേപ്പാട്ട് വീട്ടിൽ 62 വയസുള്ള ശശിധരനാണ് മരിച്ചത്.ഞായറാഴ്ച കാലത്ത് പത്തരയോടെ കൊരട്ടിക്കര ഐ.ഫ ഫർണിച്ചർ ഷോപ്പിന്…

1 month ago

ഒറ്റപ്പിലാവിൽ ഷിഫ്റ്റ്കാറും കോളിസ് വാനും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു

പെരുമ്പിലാവ്:ഒറ്റപ്പിലാവിൽ ഷിഫ്റ്റ്കാറും കോളിസ് വാനും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു.ചാലിശ്ശേരി ആലിക്കര സ്വദേശികളായ പട്ടുകുളങ്ങര അബ്ദുള്ള (39)മുഹ്സിന(29)മുഹമ്മദ് ഹമാസ് (7)മുണ്ടമ്പിലാക്കൽഷീഷാൻ (14)ഷഹൻഷാ(9)കോട്ടോൽ സ്വദേശി ചരൽപീടികയിൽവലീദ്(11)കോഴിക്കോട് തോന്നിയിൽ വീട്ടിൽ അജിത്ത്…

1 month ago

കനത്ത മഴ’കടവല്ലൂരില്‍ വീടിന് മുകളില്‍ മരം വീണു’ആട്ടിന്‍കൂട് തകര്‍ന്ന് ആട് ചത്തു.

കടവല്ലൂര്‍:കനത്ത മഴയില്‍ വീടിന് മുകളില്‍ മരം വീണു’ആട്ടിന്‍കൂട് തകര്‍ന്ന് ആട് ചത്തു.കടവല്ലൂര്‍ പഞ്ചായത്തിലെ പള്ളികുളത്ത് കളരിക്കല്‍ വീട്ടില്‍ രഘുനാഥ് പണിക്കരുടെ വീട്ടിലേക്കാണ് മരം വീണത്. ആട്ടിന്‍കൂട് പൂര്‍ണ്ണമായും…

1 month ago

അക്കിക്കാവ് കേച്ചേരി ബൈപ്പാസ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു

അക്കിക്കാവ് :അക്കിക്കാവ് കേച്ചേരി ബൈപ്പാസ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു.കേച്ചേരി ബൈപ്പാസ് റോഡിൽ ചിൽഡ്രൻസ് നഗറിന് സമീപം വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ അപകടമുണ്ടായത്. ഇരു…

2 months ago

സംസ്ഥാന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പെരുമ്പിലാവ്: സംസ്ഥാന പാതയില്‍ അക്കിക്കാവിൽ ഉണ്ടായ വാഹനാപകടത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സൈക്കിൾ യാത്രികനായ അക്കിക്കാവ് T M H S സ്കൂളിലെ 10-ാം ക്ലാസ്…

2 months ago

‘അടച്ചിട്ട വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു’കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി

പെരുമ്പിലാവ്:അടച്ചിട്ട വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു.മണിയറക്കോട് പുളിച്ചാറം വീട്ടിൽ യാസിറിൻ്റെ വീട്ടിലെ സ്കൂട്ടറാണ് പൂർണ്ണമായും കത്തി നശിച്ചത്.തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട…

3 months ago

പെരുമ്പിലാവിൽലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു’സുഹൃത്തിന് ഗുരുതരപരിക്ക്

പെരുമ്പിലാവിൽലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു’സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.ഇടിച്ച ലോറി നിർത്താതെ പോയി.തിങ്കളാഴ്ച‌ പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.പെരുമ്പിലാവിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.പെരുമ്പിലാവ്…

4 months ago

വിശുദ്ധ റമദാനിൽ ശ്വാസകോശ രോഗിക്ക് ജീവവായു നൽകി ജീവകാരുണ്യ പ്രവർത്തകൻ ടി വി യൂസഫ്

പെരുമ്പിലാവ് :ശ്വാസകോശ സംബന്ധമായ രോഗത്താൽ എട്ടു വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന എടപ്പാൾ കുത്തിന്നപ്പറമ്പിൽ സന്തോഷ് കുമാറിനാണ് വെന്റിലേറ്റർ മാതൃകയിലുള്ള ഒരു ലക്ഷത്തിൽ പരം രൂപ വിലയുള്ള ഓക്സിജൻ…

4 months ago

പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം.

ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു, ഓടിച്ചിട്ട് പിടികൂടി പൊലീസ്. പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.…

4 months ago