രക്ഷിക്കാനിറങ്ങിയ മുത്തച്ഛന് പരിക്ക് പെരിന്തൽമണ്ണ : ആലിപ്പറമ്പ് ബിടാത്തിയിൽ രണ്ടര വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണു. മുത്തച്ഛൻ രക്ഷിക്കാനിറങ്ങിയപ്പോൾ കിണറിന്റെ കോൺക്രീറ്റ് റിങ്ങിൽ കാലിടിച്ച് എല്ലുപൊട്ടി. അഗ്നിരക്ഷാസേനയെത്തി…