പുത്തന്‍പള്ളി

പുത്തൻപള്ളി കെഎംഎം ഇംഗ്ലീഷ് മീഡിയം റോഡ് മഹല്ലിലെ ജനങ്ങളും കമ്മിറ്റിയും സംയുക്തമായി പുനർനിർമിച്ചു

പുത്തന്‍പള്ളി:കാലങ്ങളായി ശോചനീയാവസ്ഥയിൽ കിടന്നിരുന്ന പുത്തൻപള്ളി കെഎംഎം ഇംഗ്ലീഷ് മീഡിയം റോഡ് മഹല്ലിലെ ജനങ്ങളും കമ്മിറ്റിയും സംയുക്തമായി പുനർനിർമിച്ചു.ഏകദേശം 20 ലക്ഷം രൂപ ചിലവ് വരുന്ന ഈ പദ്ധതിയിലേക്ക്…

6 months ago