തിരൂർ

കായിക പ്രതിഭകൾക്ക് ആകാശ യാത്രയൊരുക്കി ഇമ്പിച്ചിബാവ സഹകരണ ആശുപത്രി

ആലത്തിയൂർ : കേരള സ്ക്കൂൾ അത്‌ലറ്റ് മീറ്റ് ചരിത്രത്തിൽ ദേശീയ സംസ്ഥാന അത്‌ലറ്റ് മീറ്റുകളിൽ സ്വർണം, വെള്ളി, വെങ്കല മെഡൽ ജേതാക്കളായ കായിക വിദ്യാർഥി പ്രതിഭകൾക്ക് ആകാശ…

6 months ago

തിരുനാവായ കുംഭമേളയ്ക്ക് കുടുംബത്തോടൊപ്പം വന്ന കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ തിരൂർ പോലീസ് പിടികൂടി.

തിരൂർ :തിരുനാവായ കുംഭമേളയ്ക്ക് കുടുംബത്തോടൊപ്പം വന്ന കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട്കോയമ്പത്തൂർ സ്വദേശിയായ ശക്തി , ( വയസ് 30) നെനാട്ടുകാരുടെ സഹായത്തോടെ തിരൂർ പോലീസ്…

6 months ago

തിരൂര്‍ ജില്ല പ്രഖ്യാപിക്കുക; പക്ഷോഭം ശക്തമാക്കും – എസ്.ഡി.പി.ഐ

മലപ്പുറം: മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന പ്രമേയത്തില്‍ സമരം ശക്തമാക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറത്തിന്റെ വികസന കുതിപ്പിന് തിരൂര്‍ ജില്ല വേണമെന്ന…

6 months ago

മംഗലം പഞ്ചായത്തിൽ ജനപ്രതിനിധികൾ അധികാരമേറ്റു

മംഗലം: മംഗലം പഞ്ചായത്ത് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. റിട്ടേണിംഗ് ഓഫീസർ പി.വി.ശ്രീജ മുതിർന്ന അംഗം വി.പി.മൊയ്തീൻ കോയക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റു മെമ്പർമാർക്ക്…

6 months ago

നൂർ ലേക്കിൽ ജവഹർ ബാൽമഞ്ച് മലപ്പുറം ജില്ല സർഗാത്മക ക്യാമ്പ് ഉദ്ഘാടനം ചെയ്തു

തിരൂർ :രാജ്യത്തിൻറെ അഭിവൃദ്ധി കുട്ടികളിലൂടെയാണെന്നും അതുകൊണ്ടുതന്നെ കുട്ടികൾ രാജ്യത്തിൻറെ സമ്പത്ത് ആണെന്നും മലപ്പുറം ഡിസിസി പ്രസിഡണ്ട് അഡ്വ. വി എസ് ജോയ് പ്രസ്താവിച്ചു. ഭാരതത്തിൻറെ മഹത്തായ പാരമ്പര്യത്തിലും…

6 months ago

മലയാള ഭാഷാബിൽ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

തിരൂർ : കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച മലയാള ഭാഷാബില്ല് കാലതാമസം കൂടാതെ ഗവർണർ ഒപ്പുവെച്ച് നിയമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാള ഐക്യവേദി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ…

6 months ago

മുരളി മാഷ് മാസാണ്..തീരവാസികളെ സർക്കാർ സർവ്വീസിൽ എത്തിക്കാൻ ‘വിജ്ഞാന കടലോരം’ പദ്ധതിയ്ക്ക് തുടക്കമായി

തിരൂർ: തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ വോട്ടർമാർക്ക് നൽകിയ വാഗ്ദാനം സത്യപ്രതിജ്ഞയ്ക്ക് മുൻപായി നടപ്പാക്കിയതിന്റെ ആത്മ വിശ്വാസത്തിലാണ് തിരൂർ വെട്ടം ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നിന്ന് വിജയിച്ച…

6 months ago

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്; മൂന്ന് പരാതികൾ തീർപ്പാക്കി

തിരൂർ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മലപ്പുറം ജില്ല സിറ്റിങ്ങിൽ ലഭിച്ച നാല് പരാതികളിൽ മൂന്നെണ്ണം തീർപ്പാക്കി. കമ്മീഷന്‍…

6 months ago

വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

തിരൂര്‍ പറവണ്ണയിൽ വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം . സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ തടയുന്നതിനിടെയാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ…

6 months ago

ബിപി അങ്ങാടി നേർച്ച :ഇന്ന് ഗതാഗത നിയത്രണം

തിരൂർ : ബി. പി അങ്ങാടി നേർച്ചയോട്നുബന്ധിച്ച് ഇന്ന് ഞായറാഴ്ച മുതൽ ചൊവ്വാഴ്ച ഉച്ച വരെ തിരൂർ നഗരത്തിൽ നിന്നും ചമ്രവട്ടം, തിരുനാവായ ഭാഗങ്ങളിലേക്കും, അവിടെ നിന്ന്…

7 months ago