Categories: തിരൂർ

കായിക പ്രതിഭകൾക്ക് ആകാശ യാത്രയൊരുക്കി ഇമ്പിച്ചിബാവ സഹകരണ ആശുപത്രി

&NewLine;<p class&equals;"wp-block-paragraph">ആലത്തിയൂർ &colon; കേരള സ്ക്കൂൾ അത്‌ലറ്റ് മീറ്റ് ചരിത്രത്തിൽ ദേശീയ സംസ്ഥാന അത്‌ലറ്റ് മീറ്റുകളിൽ സ്വർണം&comma; വെള്ളി&comma; വെങ്കല മെഡൽ ജേതാക്കളായ കായിക വിദ്യാർഥി പ്രതിഭകൾക്ക് ആകാശ യാത്രയൊരുക്കി&comma; ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി&period; ആലത്തിയൂർകുഞ്ഞുമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കായിക പ്രതിഭകൾക്കാണ് ഈഅപൂർവ അവസരം ലഭിച്ചത്&period;ഹരിയാനയിലും തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ സംസ്ഥാന അത് ലറ്റിക്മീറ്റുകളിലാണ് ഇവർ മെഡൽ ജേതാക്കളായത്&period; ഇവർ 17 പേരുൾപ്പെടെ 21 പേരടങ്ങിയ സംഘത്തിനാണ് ബേംഗ്ലൂർ &&num;8211&semi; കോഴിക്കോട് വിമാന യാത്ര ഒരുക്കിയത്&period; ആലത്തിയൂർഇമ്പിച്ച മെമ്മോറിയൽ സഹകരണ ആശുപത്രിയിലെ കൗമാരപ്രായക്കാരുടെ സംഘടനയായ ടീൻഐ എം സി എച്ച് ഓക്സിജൻ ക്ലബ്ബാണ് ഈ വിദ്യാർഥികൾക്ക് സി&period;പി&period;ആർ ഉൾപ്പെടെ പൊതുജനാരോഗ്യ പരിശീലനം&comma; വ്യക്തിത്വ വികസനം&comma; സെൽഫ് ഡിഫൻസ് തുടങ്ങിയ പരിശീലനങ്ങൾക്കു ശേഷം വിമാനയാത്ര ഒരുക്കിയത്&period; ട്രെയിൻ മാർഗം ബേംഗ്ലൂരിലെത്തി ബേംഗ്ലൂർ കാഴ്ചകൾ കണ്ട് മടക്കത്തിൽ വിമാന യാത്രയായിരുന്നു&period; ഇവരുടെ ആദ്യ വിമാന യാത്ര കൂടിയായിരുന്നു അധ്യാപകരായ ഷാജിർ &sol; ഭാനു ടീച്ചർ എന്നിവരും ഓക്സിജൻ ക്ലബ്ബ് പ്രവർത്തകരായ Mസഫ് വാൻ&comma; സുബിത എന്നിവരും യാത്രാ സംഘത്തെ അനുഗമിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

5 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

5 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

5 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

5 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

5 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

5 days ago