ചാലിശ്ശേരി

കാലിക്കറ്റ് എ സോൺ കലോൽസവത്തിൽ തബലയിൽ ചാലിശ്ശേരി സ്വദേശി സിദ്ധാർത്ഥ് കൃഷ്ണക്ക് ഒന്നാം സ്ഥാനം ഗ്രാമത്തിന് അഭിമാനമായി

എടത്തനാട്ടുകര കെ.എസ്.എച്ച്.എം കോളേജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ കലോൽസവത്തിൽ തബല മത്സരത്തിൽ ഒന്നാം സ്ഥാനവും മലയാള ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനവും നേടി ചാലിശ്ശേരി…

3 months ago

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചു

ചാലിശ്ശേരി : ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക പൂരാഘോഷ കമ്മിറ്റികൾക്ക് നിർദേശങ്ങൾ പുറപ്പെടുവിച്ചു . മാർച്ച് 1 (കുംഭം 17)…

3 months ago

ചാലിശ്ശേരി പോലീസിന് അഭിമാനം; പി.എസ്. രഞ്ജിത്തിന് ദേശീയ പവർലിഫ്റ്റിംഗ് സ്വർണം

ചാലിശ്ശേരി: ദേശീയ മാസ്റ്റേഴ്സ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എസ്. രഞ്ജിത്ത് സ്വർണ്ണ മെഡൽ നേടി.…

3 months ago

ചാലിശ്ശേരി സഹയാത്ര ചാരിറ്റബ്ൾ സെൻ്ററിന് വീല്‍ ചെയര്‍ സമ്മാനിച്ച് വിദ്യാര്‍ത്ഥികള്‍

ചങ്ങരംകുളം:വളയംകുളം എം.വി.എം ഹയർ സെക്കൻ്ററി സ്കൂളിലെ ചജെആര്‍സി വിദ്യാർത്ഥികൾ ചാലിശ്ശേരി സഹയാത്ര ചാരിറ്റബ്ൾ സെൻ്ററിൽ സന്ദർശനം നടത്തി.ജെ ആർ സി കുട്ടികളുടെ വക ഒരു വീൽ ചെയർ…

3 months ago

പാലിയേറ്റീവ് സ്നേഹ സംഗമം

ചാലിശ്ശേരി : ഗ്രാമപഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് സ്നേഹ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…

4 months ago

പരിമിതികളെ മറികടന്ന് ചരിത്രം കുറിച്ച് ഭിന്നശേഷിക്കാരുടെ വീൽചെയർ ശിങ്കാരിമേളത്തിന് അരങ്ങേറ്റം

ചാലിശ്ശേരി : പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി പേങ്ങാട്ടിരിയിലാണ് വീൽചെയർ ശിങ്കാരിമേളം ആദ്യമായി അവതരിപ്പിച്ചത്.പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ഭിന്നശേഷിക്കാർ ചേർന്ന പൂമ്പാറ്റ ടീം എന്ന പേരിലുള്ള സംഘമാണ്…

4 months ago

കുടുംബശ്രീ ദേശീയ സരസ് മേളയിൽ കെ.എം.പി.യു തൃത്താല മേഖല പ്രസിഡൻ്റ് ടി.വി.എം. അലിക്ക് ആദരവ് നൽകി.

കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഭാഗമായി മുതിർന്ന പത്രപ്രവർത്തകനും സാഹിത്യകാരനുമായ ടി.വി.എം. അലിയെബുധനാഴ്ച രാത്രി ക്യാപ്റ്റൻ ലക്ഷ്മി വേദിയിൽ നടന്ന ആദരസദസ്സിൽ ചേലക്കര എം.എൽ എ യു.ആർ…

4 months ago

സരസ് മേളയിൽ വനസുന്ദരിയ്ക്ക് തിരക്കോട് തിരക്ക്

റെക്കോർഡ് വില്പന ചാലിശ്ശേരി: സരസ് fcമേളയിലെ കുടുബശ്രീ മെഗാ ഭക്ഷ്യമേളയിൽ അട്ടപ്പാടി വനസുന്ദരിക്ക് വൻ തിരക്ക്. ഫുഡ് കോർട്ടിൽ വന സുന്ദരിയ്ക്ക് റെക്കോർഡ് വില്പനയാണ്. അഞ്ച് ദിനം…

4 months ago

ചാലിശേരിയെ സംഗീതസാന്ദ്രമാക്കി ഗംഗാതരംഗം; വയലിൻ തന്ത്രികളിൽ വിരിഞ്ഞത് വിസ്മയം

ചാലിശേരി: ദേശീയ സരസ് മേളയുടെ സാംസ്‌കാരിക വേദിയിൽ സംഗീതത്തിന്റെ മാന്ത്രികത പെയ്തിറങ്ങി. മലപ്പുറം അയിരൂർ സ്വദേശിനി ഗംഗാ ശശിധരന്റെ 'ഗംഗാതരംഗം' വയലിൻ ഫ്യൂഷൻ കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.…

4 months ago

ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ സന്ദർശകരുടെ മനം കവർന്ന് തൃത്താലയുടെ മനോഹരമായ മിനിയേച്ചർ രൂപം

ചാലിശ്ശേരി : തൃത്താലയുടെ വികസന ഭൂപടം ഇനി ഒറ്റനോട്ടത്തിൽ കാണാം. ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയിലെ ഉൽപ്പന്ന പ്രദർശന സ്റ്റാളിലാണ് മാറ്റം തൊട്ടറിഞ്ഞ തൃത്താലയുടെ മനോഹരമായ…

4 months ago