Categories: NATIONAL

5ജി സ്പെക്ട്രം ലേലം; കേന്ദ്രത്തിന് വരുമാനം 1.5 ലക്ഷം കോടി രൂപ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;vi-02-1-1024x266&period;png" alt&equals;"" class&equals;"wp-image-3734"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; 7 ദിവസം നീണ്ടു നിന്ന 5ജി സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്രസർക്കാരിന് 1&period;5 ലക്ഷം കോടി രൂപ വരുമാനം&period; ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമാണിത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിൽ പകുതിയലധികം തുകയായ 88&comma;078 കോടി രൂപയുടെ സ്പെക്ട്രം വാങ്ങിയ റിലയൻസ് ജിയോ ലേലത്തിലെ താരമായി&period; വിൽപനയ്ക്കു വച്ച സ്പെക്ട്രത്തിന്റെ 71 ശതമാനവും വിറ്റുപോയി&period; 2015ലെ ലേലത്തിൽ ലഭിച്ച റെക്കോർഡ് ബിഡ് തുകയായ 1&period;09 ലക്ഷം കോടി രൂപയെ ഈ ലേലത്തിന്റെ തുക മറികടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരള ടെലികോം സർക്കിളിൽ നിന്നുള്ള ലേലവരുമാനം 4&comma;354 കോടി രൂപയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ടെലികോം രംഗത്തേക്ക് ചെറിയ ചുവടുവയ്പ്പു നടത്തിയ അദാനി ഗ്രൂപ്പ് 212 കോടി രൂപയുടെ ഹൈബാൻഡ് &lpar;26 ഗിഗാഹെർട്സ്&rpar; സ്പെക്ട്രമാണ് വാങ്ങിയത്&period; ഗുജറാത്ത്&comma; മുംബൈ&comma; കർണാടക&comma; രാജസ്ഥാൻ&comma; ആന്ധ്രപ്രദേശ്&comma; തമിഴ്നാട് എന്നീ സർക്കിളുകളിൽ സ്വകാര്യ 5ജി ശൃംഖല വികസിപ്പിക്കാനാണ് അദാനിയുടെ നീക്കം&period; തവണകളായി കമ്പനികൾ തുക അടച്ചാൽ മതി&period; ആദ്യവർഷം സർക്കാരിന് 13&comma;365 കോടി രൂപ ലഭിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രധാന ബാൻഡുകളും കമ്പനികളും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">700 മെഗാഹെർട്സ് &lpar;ലോ ബാൻഡ്&rpar;&colon; കേരളമടക്കം 22 ടെലികോം സർക്കിളുകളിലും 5ജി ശൃംഖല എളുപ്പത്തിൽ വ്യാപകമാക്കാൻ കഴിയുന്ന 700 മെഗാഹെർട്സ് &lpar;ലോ ബാൻഡ്&rpar; റിലയൻസ് ജിയോ മാത്രമാണ് സ്വന്തമാക്കിയത്&period; ഒരു ടവർ ഉപയോഗിച്ച് 6 മുതൽ 10 കിലോമീറ്റർ ചുറ്റളവിൽ കവറേജ് നൽകാമെന്നതിനാൽ രാജ്യവ്യാപക നെറ്റ്‍വർക്കിന് അഭികാമ്യം&period; ഫ്രീക്വൻസി കുറവായതിനാൽ ഡേറ്റ വേഗവും കുറവ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">3&period;5 ഗിഗാഹെർട്സ് &lpar;മിഡ് ബാൻഡ്&rpar;&colon; ലോ ബാൻഡിനേക്കാൾ ഡേറ്റാ വേഗവും മെച്ചപ്പെട്ട ദൂരവും സഞ്ചരിക്കുമെന്നതിനാൽ കമ്പനികൾ ഏറ്റവുമധികം താൽപര്യപ്പെടുന്ന മിഡ് ബാൻഡ് അദാനി ഒഴികെ 3 കമ്പനികളും സ്വന്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">26 ഗിഗാഹെർട്സ് &lpar;ഹൈ ബാൻഡ്&rpar;&colon; 4 കമ്പനികളും സ്വന്തമാക്കിയ ഈ ഫ്രീക്വൻസിയെ മില്ലിമീറ്റർ ബാൻഡ് എന്നും വിളിക്കാറുണ്ട്&period; ഉയർന്ന ഫ്രീക്വൻസിയായതിനാൽ ഇന്റർനെറ്റ് വേഗം പലമടങ്ങ് കൂടുതൽ&period; എന്നാൽ കൂടുതൽ ദൂരം സഞ്ചരിക്കാത്തതിനാൽ കവറേജ് പരിമിതം&period; കൂടുതൽ ടവറുകൾ &lpar;സ്മോൾ സെൽ&rpar; ആവശ്യം&period; പബ്ലിക് വൈഫൈ ഹോട്സ്പോട്ടുകൾ&comma; സ്വകാര്യ 5ജി ശൃംഖകൾ എന്നിവയ്ക്ക് അഭികാമ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലേലത്തുക ഇങ്ങനെ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റിലയൻസ് ജിയോ&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">88&comma;078 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എയർടെൽ&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">43&comma;084 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വോഡഫോൺ–ഐഡിയ&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">18&comma;799 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അദാനി ഡേറ്റ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നെറ്റ്‍വർക്സ്&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">212 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആകെ&colon; 1&period;5 ലക്ഷം കോടി രൂപ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

2 hours ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

2 hours ago

പ്രതിബദ്ധതയുള്ള അധ്യാപകർ കാലഘട്ടത്തിൻ്റെ ആവശ്യം ,പി. പി. യൂസഫലി

ചങ്ങരംകുളം :-നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റവും, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും, വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്‌തി…

2 hours ago

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

18 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

18 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

2 days ago