Categories: Eramangalam

13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി കെ എം എം ഹിഫ്ള് വിദ്യാർത്ഥി.

&NewLine;<p>എരമംഗലം &colon; പതിമൂന്ന് മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂർണമായും മനഃപാഠമോതി&period; പുത്തന്‍പള്ളി ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ നാമഥേയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ എം എം ഹിഫ്‌ള് കോളേജിലെ ഹാഫിള് മുഹമ്മദ് ഷഹീർ &lpar;16&rpar; ആണ് റമളാന്‍ 14ന് രാവിലെ നാല് മുതല്‍ തുടര്‍ച്ചയായ 13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായി കാണാതെ ഓതിക്കേള്‍പ്പിച്ച് ശ്രദ്ധേയനായത്&period; ഹിഫ്‌ള് കോളജ് പ്രധാനാധ്യാപകന്‍ ഹാഫിള് സിദ്ദീഖ് ലത്വീഫിയുടെ ശിഷ്യണത്തിലാണ് ഈയൊരു നേട്ടത്തിലെത്തിച്ചേര്‍ന്നത്&period; അബൂദാബിയിലെ പൗരപ്രമുഖനും&comma; നമ്മുടെ നാടിന് നിരവധി സഹായങ്ങൾ ചെയ്തു തന്ന മുഹമ്മദ് അൽ ജസ്മി ഫലകം നല്കി ആദരിച്ചു&period; സമാപന വേദിയിൽ പുത്തൻപള്ളി മഹല്ല് പ്രസിഡണ്ട് സൈനുദ്ദീൻ&comma; ജനറൽ സെക്രട്ടറി സൈഫുദ്ദീൻ&comma; ഹോസ്പിറ്റൽ ചെയർമാൻ റഹീം&comma; മെമ്പർ നൗഷാദ്&comma; പുത്തൻപള്ളി ഇമാം അബ്ദുൽ ബാരി ദാരിമി&comma; മുഅദ്ദിൻ വീരാൻ കുട്ടി മുസ്ലിയാർ&comma; ഹിഫ്ള് കോളേജ് അധ്യാപകൻ അബൂബക്കർ അദനി എന്നിവർ പങ്കെടുത്തു&period; വിദ്യാർത്ഥിക്ക് അനുമോദനങ്ങൾ അറിയിച്ചു&period; താഴെക്കോട് മുഹമ്മദലി മുസ്‌ലിയാർ&comma; റഹ്മത്ത് ദമ്പതികളുടെ മകനാണ് ഷഹീർ&period; മികച്ച ഭൗതിക നിലവാരവും പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്ന കെ എം എം ഹിഫ്ള് കോളേജിൽ നിലവിൽ അടുത്ത വർഷത്തേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റംസാൻ പ്രമാണിച്ച് സപ്ലൈകോയുടെ ‘റംസാൻ നിലാവ്’ കിറ്റ്; 15 ഇനങ്ങൾ 786 രൂപയ്ക്ക്

തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന…

25 minutes ago

അന്താരാഷ്ട്ര വനിതാ ദിനം : പ്രഭാഷണവും സിനിമാ പ്രദർശനവും.

ചങ്ങരംകുളം : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കാണി ഫിലിം സൊസൈറ്റി പ്രഭാഷണവും സിനിമാ പ്രദർശനവും നടത്തുന്നു. മാർച്ച് 8 വൈകുന്നേരം 5.00…

42 minutes ago

എടപ്പാളിൽ ഓട്ടോ–ടാക്സി ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷാ പദ്ധതി

എടപ്പാൾ : എ.പി.ജെ. അബ്ദുൾ കലാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എടപ്പാളിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് സഹായമായി ഇൻഷുറൻസ് പരിരക്ഷാ പദ്ധതി…

49 minutes ago

ദമാമിൽ പൊന്നാനിപെരുമ വിളിച്ചോതി PCWF ഇഫ്താർ സംഗമം.

ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ദമാം ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ്…

1 hour ago

കല്ലൂർമ്മ- പെരുമ്പാൾ മഹല്ല് റാസൽഖൈമ കമ്മിറ്റി സംഗമം

ചങ്ങരംകുളം : കല്ലുർമ്മ - പെരുമ്പാൾ മഹല്ല് റാസൽഖൈമ,ഫുജൈറ കമ്മിറ്റിയുടെ ജനറൽബോഡിയും ഇഫ്താർ സംഗമവും അൽ ഹമൂർ റസ്റ്റോറന്റിൽ സംഘടിപ്പിച്ചു.എ…

2 hours ago

നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക

തവനൂരിൽ കെ ടി ജലീലും, പൊന്നാനിയിൽ എം കെ സക്കീർതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമായി.…

2 hours ago