Categories: EDAPPAL

1000+ ദിനങ്ങൾ മഹബ്ബ ട്വീറ്റ്ഡോ.ഫാറൂഖ് നഈമിയെ ആദരിച്ചു

&NewLine;<p>എടപ്പാൾ &colon;ഏഴു ഭാഷകളിൽ ആയിരം ദിനങ്ങളിലധികമായി സമൂഹമാധ്യമങ്ങളിലൂടെ പ്രവാചകചരിത്രം സമ്മാനിക്കുന്ന ഡോ&period; മുഹമ്മദ് ഫാറൂഖ് നഈമിയെ കാലടി മൻശഅ് ആദരിച്ചു&period; കൊല്ലം ത്വയ്ബ സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന സീറത്തു നബി ഇന്റർനാഷണൽ മീലാദ് കോൺഫറൻസിന്റെ ഭാഗമായി കാലടി മൻശഇൽ സംഘടിപ്പിച്ച ഉമർ ഖാളി അനുസ്മരണത്തിലാണ് നഈമിയെ ആദരിച്ചത്&period; സമസ്ത ജില്ലാ മുശാവറ അംഗം അലി ബാഖവി ആറ്റുപുറം സംഗമം ഉദ്ഘാടനം ചെയ്തു&period; ഹസ്സൻ അഹ്സനി കാലടി അധ്യക്ഷത വഹിച്ചു&period; ഉമർ ഖാളി അനുസ്മരണ പ്രഭാഷണത്തിനും സ്വല്ലൽ ഇലാഹു മദ്ഹ് കാവ്യ പഠനത്തിനും ഡോ&period; മുഹമ്മദ് ഫാറൂഖ് നഈമി നേതൃത്വം നൽകി&period; ആദരവ് ചടങ്ങിന് സയ്യിദ് സീതിക്കോയ അൽ ബുഖാരി&comma; സയ്യിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി&comma; സയ്യിദ് അൻവർ ബാ അലവി&comma; സയ്യിദ് ആറ്റക്കോയ അൽ ഹസനി&comma; സയ്യിദ് തഖിയുദ്ദീൻ അഹ്സനി ജീലാനി തുടങ്ങിയവർ നേതൃത്വം നൽകി&period; അബ്ദുറസാഖ് ഫൈസി മാണൂർ&comma;ഹംസ സഖാഫി വെളിയംകോട്&comma; സ്വാലിഹ് അഹ്സനി കക്കിടിപ്പുറം&comma; നഹാസ് ജൗഹരി കൊല്ലം&comma;നൗഷാദ് സഖാഫി നാട്യമംഗലം&comma; റാഫി നഈമി തൃശൂർ&comma; തൗഫീഖ് സഖാഫി കുളപ്പുള്ളി&comma; നൗഫൽ സഖാഫി പ്രസംഗിച്ചു മുഹമ്മദ് ഹബീബ് അഹ്സനി സ്വാഗതവും റഫീഖ് അഹ്സനി നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

7 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

7 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

7 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

7 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

12 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

12 hours ago