കുറ്റിപ്പുറം: ഹോട്ടൽ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന നടത്തിയയാളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.തവനൂർ കായൽ വാക്കത്ത് ‘ഹംസയെ (51) ആണ് കുറ്റിപ്പുറം എസ്.എച്ച്.ഒ ശശീന്ദ്രൻ മേലേതിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തവനൂരിലെ ഇയാളുടെ ഹോട്ടലിൽ നിന്ന് 10 ലിറ്ററോളം വിദേശമദ്യം പിടിച്ചെടുത്തു. കണ്ടനകം, പൊന്നാനി, തിരൂർ ബിവറേജ് ഷോപ്പുകളിൽനിന്ന് കൊണ്ടുവരുന്ന മദ്യം വീട്ടിലും ഹോട്ടലിലും സൂക്ഷിച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി.
ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.…
കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…
എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…
എടപ്പാൾ.. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത…