Categories: CHANGARAMKULAM

ഹാജിമാർ രാജ്യ താല്പര്യം ഉയർത്തിപ്പിടിക്കണം: ഡോ.കെ ടി ജലീൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220412-WA0006-1-526x1024&period;jpg" alt&equals;"" data-id&equals;"18229" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220412-WA0006-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;bd&sol;img-20220412-wa0006-2&sol;" class&equals;"wp-image-18229"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon; ഇന്ത്യയിൽ നിന്നു പോകുന്ന ഹാജിമാർ രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും കാത്തു സൂക്ഷിക്കണമെന്ന് ഡോ&colon; കെ ടി ജലീൽ എം എൽ എ പറഞ്ഞു&period; കേരള ഹജ്ജ് കമ്മിറ്റി മുഖേന തവനൂർ &&num;8211&semi; പൊന്നാനി മണ്ഡലങ്ങളിൽ നിന്നു ഹജ്ജിനു പോകുന്നവർക്ക് പന്താവൂർ ഇർശാദിൽ ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച സാങ്കേതിക പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം&period; സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ ഹാജി കെ എം ഖാസിം കോയ ആധ്യക്ഷത വഹിച്ചു&period; ജില്ലാ ട്രെനർ റഊഫ് &comma; മാസ്റ്റർ ട്രെനർ മുജീബ് റഹ്മാൻ വടക്കേമണ്ണ &comma; ട്രൈനർ അലി മുഹമ്മദ് &period; നസീർ പുറങ്ങ് &comma; നൗഷാദ് പൊന്നാനി&comma; ബശീർ ചമ്രവട്ടം ക്ലാസുകൾക്ക് നേതൃത്വം നൽകി &comma; കെ&period;സിദ്ധീഖ് മൗലവി അയിലക്കാട് &comma; വാരിയത്ത് മുഹമ്മദലി &comma; വി പി ശംസുദ്ധീൻ ഹാജി &comma; പി പി നൗഫൽ സഅദി പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകി നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് 2026-27വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു

ചങ്ങരംകുളം: 'സുതാര്യ ഭരണം സുസ്ഥിര വികസനം'നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകിയാണ്‌ ബഡ്ജറ്റ്…

5 hours ago

കേസന്വേഷണ മികവിന് ചങ്ങരം കുളം സ്റ്റേഷനിലെ എ എസ് ഐ രാജേഷിന് ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

ചങ്ങരംകുളം: കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എ.എസ് ഐരാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം. പൊന്നാനി ബിയ്യത്ത്…

5 hours ago

ചങ്ങരംകുളം പന്താവൂരില്‍ശക്തമായ കാറ്റിൽ മരംകടപുഴകി വീണ് കാർ തകർന്നു.

ചങ്ങരംകുളം:ശക്തമായകാറ്റിൽ വലിയ മരം കടപുഴകിവീണ് ഷെഡിൽനിർത്തിയിട്ടിരുന്ന കാർതകർന്നു.തിങ്കളാഴ്ചരാത്രിയോടെ പന്താവൂരിലാണ്സംഭവം.വൈകുന്നേരം ഉണ്ടായശക്തമായ കാറ്റിനിടെയാണ്കൂറ്റന്‍ മരം കടപുഴകിവീട്ടുമുറ്റത്തെ ഷെഡിന്മുകളില്‍ വീണത്.മരം ഷെഡിന്മുകളില്‍ വീണാണ്ഷെഡിനകത്ത്…

7 hours ago

കർഷകർക്കായി യു.ഡി.എഫ്.സർക്കാർ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും;വി. ടി. ബൽറാം

കൂറ്റനാട് :നെല്ലു സംഭരണത്തിലെ ആവർത്തിച്ചുള്ള വീഴ്ച സർക്കാരിൻ്റെ കർഷക ദ്രോഹത്തിൻ്റെ തെളിവാണെന്ന് കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.തൃത്താല മണ്ഡലത്തിലെ പരുതൂരും,കപ്പൂരുമൊന്നും…

7 hours ago

🌍 DREAMWINGS TRAVELS – EDAPPALനിങ്ങളുടെ എല്ലാ യാത്ര & ഡോക്ക്യുമെന്റ് സർവീസുകൾ — ഒരു വിശ്വസനീയ സ്ഥലത്ത്!

🔶 ALL COUNTRY ATTESTATION – ഏറ്റവും കുറഞ്ഞ നിരക്കിലും അതിവേഗ സേവനം📜 HRD | MOFA | Embassy…

9 hours ago