Categories: MARANCHERY

സൗഹൃദ ഇഫ്താർ സംഘടിപ്പിച്ച് ഒരുമ മാറഞ്ചേരി.

&NewLine;<p> മാറഞ്ചേരി&colon; വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു&period; പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഡോ&period; കെ&period;എച്ച്&period;അബ്ദുൾ ലത്തീഫ് റമദാൻ സന്ദേശം നൽകി &period;സംഘാടക സമിതി കൺവീനർ കാട്ടിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു&period;കെ&period;പി&period;നൗഷാദലി&comma;പഞ്ചായത്ത് പ്രസിഡൻ്റ് ടി&period; ശ്രീജിത്&comma; അബ്ദുൾ ലത്തീഫ് സുല്ലമി&comma;രമേഷ് അമ്പാരത്ത്&comma; പ്രൊഫ&period; ചന്ദ്രാഹസൻ&comma;ലീനാമുഹമ്മദലി&comma; ഹരീന്ദ്രനാഥ്&comma; ആസാദ് ഇളയിടത്ത്&comma;എ&period;മുഹമ്മദ് മാസ്റ്റർ&comma; രുദ്രൻ വാരിയത്ത്&comma; ഏ&period;ടി&period; അലി&comma; നൂറുദ്ധീൻ പോഴത്ത്&comma; എം&period;ടി&period; നജീബ്&comma;അഡ്വ&period;പി&period;എൻ&period;സുജീർ&comma;അഡ്വ&period;ബക്കർ&comma;നിഹാൽ തുടങ്ങിയവർ പ്രസംഗിച്ചു&period;എ&period;അബ്ദുൾലത്തീഫ് സ്വാഗതവും മുഹമ്മദുണ്ണി മാനേരി നന്ദിയും പറഞ്ഞു&period;ഇഫ്താർ സംഗമത്തിന് അബ്ദുറഹ്മാൻ&comma; അലി മന്നിങ്ങയിൽ&comma;അശ്റഫ് പൂച്ചാമം&comma;ഹൈറുന്നിസ&comma;റമീനാഫാരിഷ് &comma;ആരിഫ ബഷീർ മൻസൂർ എന്നിവർ നേതൃത്വം നൽകി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

2 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

2 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

4 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

5 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

5 hours ago

എടപ്പാൾ ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

എടപ്പാൾ: പശ്ചിമേഷയിൽ ഇസ്രായേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധത്തിൽ രക്തസാക്ഷികളായ നിരപരാധികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സ് ആയി എടപ്പാളിൽ സൗഹൃദ ഇഫ്താർ…

16 hours ago