എരമംഗലം : വെളിയങ്കോട് ആനകത്ത് മേഖലാ റെസിഡെൻസ് അസോസിയേഷൻ നടത്തിയ ‘സൗഹൃദം-2025’ പുതുവർഷസംഗമം വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്‌ഘാടനംചെയ്‌തു.
അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ് മാളിയേക്കൽ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം എ.കെ. സുബൈർ മുഖ്യാതിഥിയായി. വാർഡംഗം പി. വേണുഗോപാൽ, അസോസിയേഷൻ രക്ഷാധികാരികളായ വി.കെ. ബേബി, വി.കെ. അക്ബർ, കെ.പി. മൊയ്‌തുണ്ണി, സുമതി ജനാർദ്ദനൻ, എം.വി. ഉമ്മർ, ഡോ. ഇജാസ്, വൈസ് പ്രസിഡന്റ് മുജീബ് കൊട്ടിലുങ്ങൽ, സെക്രട്ടറി കെ.പി. അലി തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.
കുമരനെല്ലൂർ |വെള്ളാളൂർ നാടൻ കലാസമിതിയുടെ 25ാം വാർഷിക ആഘോഷംസിനിമാ നാടക നടൻ വിജയൻ ചാത്തനൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ…
ചങ്ങരംകുളം:കേരള അക്ഷയുടെ ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ചങ്ങരംകുളത്ത് വിറ്റ ടിക്കറ്റിന്. ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിലാണ്…
പോപ്പ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. അന്ത്യം 88-ാം വയസ്സിൽ. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു. 266-ാമത്തെ മാർപാപ്പയായിരുന്നു. വത്തിക്കാനിൽ…
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കടുക്കുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ഉയർന്ന…
ന്യൂയോര്‍ക്ക്: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു.2026ലെ…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 72,000 രൂപ കടന്നു.ഇന്ന് പവന് 760 രൂപയാണ് വർധിച്ചത്. ഇതോടെ…