Categories: PUBLIC INFORMATION

സ്വര്‍ണവില ഇന്നും കുറഞ്ഞു; ഇന്ന് കുറഞ്ഞത് പവന് ₹ 440

&NewLine;<p>കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു&period; ഇന്നലെ 320 രൂപ കുറഞ്ഞ പിന്നാലെ ഇന്ന് 440 രൂപ താഴ്ന്നു&period; വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത എന്ന് പറയപ്പെടുന്നു&period; വിപണിയില്‍ ആശങ്കകള്‍ ഒഴിയുന്നതാണ് ഇതിന് കാരണം&period; നിക്ഷേപ സൗഹൃദമായ അന്തരീക്ഷം വന്നാല്‍ സ്വര്‍ണവില കുറയും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാജ്യാന്തര തലത്തില്‍ രണ്ട് ദിവസമായി സ്വര്‍ണവില കുറഞ്ഞു വരികയാണ്&period; ഔണ്‍സ് സ്വര്‍ണത്തിന് 3317 ഡോളര്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്&period; നേരത്തെ 3375 വരെ ഉയര്‍ന്നിരുന്നു&period; ഇതാണ് സ്വര്‍ണവില കേരളത്തില്‍ കുറയാന്‍ ഒരു കാരണം&period; ഡോളര്‍&comma; രൂപ എന്നിവയുടെ മൂല്യം കൂടിയതും സ്വര്‍ണവില കുറയാന്‍ കാരണമായി&period; ഡോളര്‍ സൂചിക 98&period;34 ആയിട്ടുണ്ട്&period; രൂപ 87&period;10 എന്ന നിരക്കിലുമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 73440 രൂപയായി&period; 440 രൂപയാണ് കുറഞ്ഞിരിക്കുന്നത്&period; ഗ്രാമിന് 55 രൂപ കുറഞ്ഞ് 9180 രൂപയിലെത്തി&period; 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 7535 രൂപയായി&period; 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5865 രൂപയായി&period; ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 3780 രൂപയാണ് ഇന്നത്തെ വില&period; കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് 122 രൂപയില്‍ തുടരുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 75760 രൂപയായിരുന്നു&period; സര്‍വകാല റെക്കോര്‍ഡ് വിലയാണിത്&period; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 73200 രൂപയാണ്&period; ഇന്നത്തെ വിലയില്‍ നിന്ന് 240 രൂപ കൂടി കുറഞ്ഞാല്‍ ഈ മാസത്തെ താഴ്ന്ന നിരക്കില്‍ എത്തും&period; വില കുറഞ്ഞ സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്യാം&period; പിന്നീട് ഇനിയും വില കുറയുകയാണെങ്കില്‍ ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാനും സാധിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

1 hour ago

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

2 hours ago

സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ…

2 hours ago

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

16 hours ago

വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷം നടത്തി

പെരുമ്പടപ്പ് :വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു യുവ എഴുത്തുകാരൻ.സിപി. ജാഷിർ വിഷുദിന…

16 hours ago

തൃപ്രങ്ങോട് നാളിശ്ശേരിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരൂർ ആലത്തിയൂർ: തൃപ്രങ്ങോട് നാളിശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ കടക്ക് മുകളിലുള്ള വാടക മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊയിലശ്ശേരി…

17 hours ago