കേരളത്തില്‍ കഴിഞ്ഞ നാല് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. നാമമാത്രമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കയറിയിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണവില കയറാന്‍ കാരണമായി.
സ്വര്‍ണത്തിന്റെ വില മാത്രമല്ല, വെള്ളിയുടെ വിലുയും ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞാല്‍ വരുംദിവസങ്ങളിലും വില കൂടിയേക്കും. കഴിഞ്ഞ നാല് ദിനം സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസങ്ങളായിരുന്നു. വില കുറഞ്ഞുവന്നത് ആഭരണപ്രേമികള്‍ക്കും ആശ്വാസമായിരുന്നു. അതിനിടെയാണ് ഇന്നത്തെ വില വര്‍ധനവ്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 65560 രൂപയാണ്. 22 കാരറ്റ് ഗ്രാമിന് 8195 രൂപയുമായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 6720 രൂപയാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയില്‍ ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 109 രൂപയായി. അതേസമയം ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3018 ഡോളറായിട്ടുണ്
റിയാദ്: ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ…
ചങ്ങരംകുളം: കക്കിടിപ്പുറത്ത് വീട് കുത്തി തുറന്ന് 6000 രൂപയോളം മോഷ്ടിച്ചു. ഗോവിന്ദൻകുട്ടി മാസ്റ്ററുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പ്രധാന…
എടപ്പാള്‍ | ഇസ്രായേൽ ഫലസ്ഥീനിലെ സ്ത്രീകളേയും കുട്ടികളേയും അതിക്രൂരമായി കൊന്നൊടുക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി എടപ്പാളിൽ നൈറ്റ് മാർച്ച് നടത്തി. എടപ്പാൾ…
കുമരനെല്ലൂർ | വെള്ളാളൂർ വി എഫ് സി ആർട്സ് സ്പോർട്സ് & വെൽഫയർ ക്ലബ്ബ് സംഘടിപ്പിക്കുന്ന വെള്ളാളൂർ പ്രീമിയർ ലീഗിന്റെ…
തവനൂർ | പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മറ്റു മാലിന്യങ്ങൾ പരഞ്ഞുന്ന സാംക്രമിക രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും നാടിനെ രക്ഷിക്കുക…
എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ് എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന കലശം പൂജകൾ…