Categories: Eramangalam

സ്വകാര്യ സർവ്വകലാശാല,ബ്രൂവറി വിഷയങ്ങളിൽ സര്‍ക്കാര്‍ നയം വ്യക്തമാക്കണം:ആർ ജെ ഡി പൊന്നാനി മണ്ഡലം കമ്മിറ്റി.

എരമംഗലം :സ്വകാര്യ സർവ്വകലാശാല,ബ്രൂവറി വിഷയങ്ങളിൽനയം മാറ്റവും,നിലപാട് മാറ്റവും ഉണ്ടെങ്കില്‍ പൊതുസമൂഹത്തോട് തുറന്നു പറയാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്ന് ആർ ജെ ഡി പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ആർജെഡി മെമ്പർഷിപ്പ് കാമ്പയിൻവിദ്യാർത്ഥി ജനത നേതാക്കളായഇബ്രാഹിം സുൽത്താൻ,നിഹാൽ ഇസ്മായിൽ എന്നിവർക്ക് നൽകിസംസ്ഥാന കമ്മിറ്റി അംഗംകെ നാരായണൻ ഉദ്ഘാടനം ചെയ്തു.ടി ബി സമീർ, കെ.എം. ഭുവനേഷ് കുമാർ, ടി. ഷാനവാസ്,ഇ.കെ മൊയ്തുണ്ണി,പി.എ.മണികണ്ഠൻ,എൻ. ഹരിദേവ്ജയൻ മാറഞ്ചേരി എന്നിവർ സംസാരിച്ചു.ആദ്യകാല സോഷ്യലിസ്റ്റുകളെ ഈ മെമ്പർഷിപ്പ് കമ്പയിനോടുകൂടി പാർട്ടിയിലേക്ക് തിരികെയെത്തിച്ച് സോഷ്യലിസ്റ്റ് ഐക്യം ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു.പുതുതായിപാർട്ടിയിൽ ചേർന്ന ജയൻ മാറഞ്ചേരി സ്വീകരണം നൽകി.ആർ ജെ ഡി മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു

Recent Posts

വെള്ളാളൂർ നാടൻ കലാസമിതിയുടെ വാർഷിക ആഘോഷം

കുമരനെല്ലൂർ |വെള്ളാളൂർ നാടൻ കലാസമിതിയുടെ 25ാം വാർഷിക ആഘോഷംസിനിമാ നാടക നടൻ വിജയൻ ചാത്തനൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ…

1 hour ago

കേരള അക്ഷയ ലോട്ടറി 70 ലക്ഷം ചങ്ങരംകുളത്ത് ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റില്‍

ചങ്ങരംകുളം:കേരള അക്ഷയുടെ ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ചങ്ങരംകുളത്ത് വിറ്റ ടിക്കറ്റിന്. ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിലാണ്…

2 hours ago

പോപ്പ് ഫ്രാൻസിസ് മാർപാപ്പഅന്തരിച്ചു

പോപ്പ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. അന്ത്യം 88-ാം വയസ്സിൽ. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു. 266-ാമത്തെ മാർപാപ്പയായിരുന്നു. വത്തിക്കാനിൽ…

2 hours ago

സംസ്ഥാനം ചുട്ടുപൊള്ളുന്നു; ജാഗ്രതാ നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കടുക്കുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ഉയർന്ന…

2 hours ago

മെസി പിന്നോട്ടില്ല, 2026 ലോകകപ്പില്‍ കളിക്കുമെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം! ആരാധകരും ഹാപ്പി

ന്യൂയോര്‍ക്ക്: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു.2026ലെ…

5 hours ago

റോക്കറ്റ് സ്പീഡിൽ കുതിച്ചുയർന്ന് സ്വർണവില; പവന് 72,000 രൂപയും കടന്ന് കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 72,000 രൂപ കടന്നു.ഇന്ന് പവന് 760 രൂപയാണ് വർധിച്ചത്. ഇതോടെ…

5 hours ago