Categories: KERALA

സ്ത്രീകളെ ശല്യം ചെയ്യുന്ന ‘പ്രാങ്ക് വീഡിയോ’; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-02-1024x184&period;png" alt&equals;"" data-id&equals;"3729" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-02&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b8&sol;absi-02&sol;" class&equals;"wp-image-3729"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" data-id&equals;"3728" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b8&sol;absi-01-1&sol;" class&equals;"wp-image-3728"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കൊച്ചി&colon; സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന &&num;8216&semi;പ്രാങ്ക് വീഡിയോ&&num;8217&semi; ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു&period; യൂട്യൂബറായ എറണാകുളം ചിറ്റൂര്‍ റോഡ് വലിയപറമ്ബില്‍ ആകാശ് സൈമണ്‍ മോഹന്‍ &lpar;26&rpar; എന്നയാളാണ് അറസ്റ്റിലായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സൂഹൃത്തുക്കളോടൊപ്പമാണ് ആകാശ് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചത്&period; പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ സമീപിച്ച്‌ അശ്ലീല ചേഷ്ടകള്‍ കാട്ടുകയും അരോചകമായി സംസാരിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രാങ്കാണ് പൊല്ലാപ്പായത്&period; അശ്ലീല ചേഷ്ടകള്‍ കാട്ടുമ്ബോഴുള്ള സ്ത്രീകളുടെ പ്രതികരണമുള്‍പ്പെടെ സുഹൃത്തുക്കള്‍ ഒളിഞ്ഞുനിന്ന് ചിത്രീകരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇത് യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എറണാകുളം കച്ചേരിപ്പടി ജംങ്ഷനിലാണ് ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തും വിധം പ്രാങ്ക് ചെയ്തത്&period; &&num;8216&semi;കേരളത്തിലെ സ്ത്രീകളെ ശല്യപ്പെടുത്തല്‍ &&num;8211&semi; പ്രാങ്ക് വിഡിയോ&&num;8217&semi; &lpar;ഡിസ്റ്റര്‍ബിംഗ് à´¦ ഫീമേല്‍സ്&comma; കേരള പ്രാങ്ക്&rpar; എന്ന തലക്കെട്ടില്‍ ഇയാളുടെ യൂട്യൂബ് ചാനലില്‍ ഏതാനും വിഡിയോകള്‍ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്&period; ഇത് നീക്കം ചെയ്യാനുള്ള നടപടി പൊലീസ് ആരംഭിച്ചു&period; ആകാശിന്‍രെ സുഹൃത്തുക്കളേയും തിരയുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്&period; വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

2 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

3 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

3 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

8 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

10 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

10 hours ago