Categories: KERALA

സ്കൂൾ സമയം വൈകുന്നേരം വരെയാക്കാൻ ധാരണ, ഓൺലൈൻ ക്ലാസുകളും നിർത്താൻ ആലോചന.

&NewLine;<p>തിരുവനന്തപുരം&colon; സ്കൂൾ പ്രവൃത്തി സമയം വൈകുന്നേരം വരെയാക്കാൻ ധാരണ&period; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് സ്കൂൾ സമയം പഴയതു പോലെയാക്കാൻ ധാരണയായത്&period; പാഠഭാഗങ്ങൾ തീർക്കാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന അദ്ധ്യാപകരുടെ പരാതിയെതുടർന്നാണ് സ്കൂൾ സമയം നീട്ടാൻ തീരുമാനമായത്&period; ഇതിന്മേലുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രിയായിരിക്കും കൈക്കൊള്ളുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>90 ശതമാനത്തിലധികം കുട്ടികളും സ്കൂളിലേക്ക് മടങ്ങിയെത്താൻ തുടങ്ങിയെന്നും കൊവിഡിനെ സംബന്ധിച്ച രക്ഷിതാക്കളുടെ ആശങ്കകൾ കുറഞ്ഞു വരികയാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്കൂൾ പ്രവർത്തി സമയം വൈകുന്നേരം വരെ ആക്കുന്നതോടെ ഓൺലൈൻ ക്ളാസുകളും നിർത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്&period; ഓരോ ക്ളാസിലേയും കുട്ടികളെ രണ്ട് ബച്ചുകളായി തിരിച്ച് ആഴ്ചയിൽ മൂന്ന് ദിവസം വീതമായിരിക്കും ക്ളാസുകൾ&period; സ്കൂൾ തുറന്നതിന് ശേഷം കുട്ടികളിലെ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്&period; ഈ കണക്കുകളും തീരുമാനം എടുക്കുന്നതിൽ നിർണായകമായി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.

തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…

14 minutes ago

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

15 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

17 hours ago

തെരുവുനായ വിഷയത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; അപകടകാരികളായ നായ്ക്കളെ കൊല്ലാം

​തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി…

17 hours ago

പന്താവൂർ ഊരത്ത് രാഘവൻ അന്തരിച്ചു

ചങ്ങരംകുളം : പന്താവൂർ ഇർഷാദ് സ്കൂളിന് സമീപം താമസിക്കുന്ന ഊരത്ത് വേലായുധൻ മകൻ രാഘവൻ(72) അന്തരിച്ചു .ഭാര്യ : അജിത,മക്കൾ:…

18 hours ago

മലപ്പുറം ജില്ലക്ക് 4 മന്ത്രിമാർ ; വികസന പ്രതീക്ഷയോടെ ജില്ല

മലപ്പുറം : 10 വർഷത്തിന് ശേഷം ജില്ലക്ക് വീണ്ടും കൂടുതൽ മന്ത്രിമാർ. മലപ്പുറത്ത് നിന്ന് 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ…

23 hours ago