Categories: EDUCATION

സ്‌കൂള്‍ പഠനത്തില്‍ ഇനി ഹിന്ദി പ്രധാനം; ഒന്നാംക്ലാസ് തൊട്ട് തുടങ്ങാൻ ആലോചന

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; കേന്ദ്രസർക്കാർ നിർദേശം രാഷ്ട്രീയമായി എതിർത്തെങ്കിലും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നല്‍കി സംസ്ഥാന സർക്കാർ&period;മലയാളത്തിനും ഇംഗ്ലീഷിനും പുറമെ&comma; ഹിന്ദിയിലും വിദ്യാർഥികള്‍ ഉയർന്ന നൈപുണി നേടാൻ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മാർഗരേഖ ലക്ഷ്യമിടുന്നു&period; ഹിന്ദി കംപ്യൂട്ടിങ് ഉള്‍പ്പെടെ കുട്ടികളെ പ്രാപ്തരാക്കാനുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂളുകള്‍ ആസൂത്രണം ചെയ്യണം&period; നിലവില്‍ അഞ്ചാം ക്ലാസില്‍ തുടങ്ങുന്ന ഹിന്ദി പഠനം&comma; ഒന്നുമുതല്‍ തുടങ്ങുംവിധം മാറ്റാനും ആലോചനയുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികള്‍ക്കുണ്ടാക്കാനുള്ള പഠനപ്രവർത്തനങ്ങള്‍ സ്കൂള്‍തലത്തില്‍ ഏറ്റെടുക്കണം&period; ഇതിനായി ഹിന്ദി ക്ലബ് ഊർജിതമാക്കുന്നതിനു പുറമെ&comma; ഹിന്ദി സിനിമകള്‍ കാണാനും കുട്ടികള്‍ക്ക് അവസരമൊരുക്കും&period; എല്ലാ കുട്ടികളും നിർബന്ധമായും ഹിന്ദി പഠിക്കുന്ന തരത്തിലാവും ഭാഷാപദ്ധതി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമെ&comma; ഹിന്ദിക്കും പ്രാധാന്യം നല്‍കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം &lpar;എൻഇപി&rpar;&period; നയപരമായി എൻഇപിയെ എതിർക്കുമ്ബോഴും ത്രിഭാഷാ പരിപാടിക്കനുസരിച്ചു മുന്നോട്ടുനീങ്ങാനാണ് കേരളത്തിന്റെ തീരുമാനം&period; അതിഥിത്തൊഴിലാളികളുടെ മക്കള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളില്‍ ചേരുന്നുണ്ട്&period; അവരെ ആകർഷിക്കാനും ഹിന്ദിപഠനം ഉപകരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭാഷാപഠനത്തെയല്ല&comma; ഹിന്ദി അടിച്ചേല്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്ന നിലപാടിലാണ് സർക്കാർ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രാമസഭകൾ ഓൺലൈൻ സംവിധാനത്തിലേക്ക്; സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി

എടപ്പാൾ: ഗ്രാമസഭകളെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു.…

8 hours ago

ഡിവൈഎഫ്ഐ; ചിന്താ ജെറോം പ്രസിഡന്റ്, എം വിജിന്‍ സെക്രട്ടറി

തൃശൂര്‍: ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎല്‍എ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ഡിവൈഎഫ്ഐയുടെ വനിത അധ്യക്ഷയായി…

11 hours ago

കോടതിവളപ്പിൽ കൊട്ടിക്കയറി മജിസ്ട്രേറ്റ്; പഞ്ചാരിമേളത്തിനൊപ്പം ആർപ്പുവിളിച്ച് അഭിഭാഷകരും ഗുമസ്‌തരും

തിരൂർ: കോടതി വളപ്പിൽ ഓണാഘോഷത്തിന്പഞ്ചാരിമേളത്തിൽ കൊട്ടിക്കയറി തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കെ.യു. പ്രദീപ്. ആനന്ദത്താൽ മതിമറന്ന് ആർപ്പ്…

11 hours ago

ഓപ്പറേഷൻ തൂഫാനിൽ വൻ ലഹരിവേട്ട:വളാഞ്ചേരിയിൽ കോടികൾ വിലമതിക്കുന്ന ആംബർഗ്രിസും, എം.ഡി.എം.എയും പിടികൂടി;യുവതീയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറം: വളാഞ്ചേരി കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരവും കോടികൾ വിലമതിക്കുന്ന തിമിംഗലച്ചർദ്ദിയും (ആംബർഗ്രിസ്)…

11 hours ago

എസ്ഡിപിഐ പൊന്നാനി മുൻസിപ്പാലിറ്റിക്ക് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി

പൊന്നാനി: തീരദേശവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

15 hours ago

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയത് ഏകപക്ഷീയം; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കും: മുഖ്യമന്ത്രി

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി…

15 hours ago