Categories: Uncategorized

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ നേതൃത്വത്തിൽ മലേഷ്യയിൽ പഞ്ചാരി മേളം അരങ്ങേറ്റം​

&NewLine;<p class&equals;"wp-block-paragraph">കേരളത്തിന്റെ തനത് താളവാദ്യ കലയായ പഞ്ചാരി മേളം&comma; മലേഷ്യൻ മണ്ണിൽ ചരിത്രം കുറിക്കുന്നു&period; പ്രശസ്തമായ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ വിദേശ ശാഖയായി പ്രവർത്തിക്കുന്ന രാംദർശൻ മ്യൂസിക് അക്കാദമിയുടെ വിദ്യാർത്ഥികൾ അണിനിരക്കുന്ന&comma; മലേഷ്യയിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ പഞ്ചാരി മേളം അരങ്ങേറ്റമായ &&num;8216&semi;താളം&&num;8217&semi; ഡിസംബർ 14-ന് മലേഷ്യയിലെ ജോഹോർ ജയ ഹാളിൽ അരങ്ങേറും&period;&ZeroWidthSpace;&ZeroWidthSpace;സംഗീതത്തിന് അതിരുകളില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്ന ഈ പരിപാടി&comma; രാംദർശൻ മ്യൂസിക് അക്കാദമിയുടെ സ്ഥാപകനും ഡയറക്ടറുമായ സായിദർശന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്&period;കേരളത്തിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ നിന്നാണ് അദ്ദേഹം ചെണ്ട മേളം അഭ്യസിച്ചത് <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;മലേഷ്യയിലെ ജോഹോറിൽ&comma; സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ഔദ്യോഗിക സിലബസ് അനുസരിച്ച് ആശാന്മാരായ ശ്രീ&period; മുരളി കണ്ടനകം&comma; ശ്രീ&period; സന്തോഷ്‌ ആലംകോട് എന്നിവരുടെ നേതൃത്വത്തിലും ശ്രീ&period; സായ് ദർശന്റെ മേൽനോട്ടത്തിലും 9 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള 40-ൽ അധികം വിദ്യാർത്ഥികൾ ഒന്നര വർഷത്തെ തീവ്ര പരിശീലനം വിജയകരമായി പൂർത്തിയാക്കി അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു&period; ഈ അരങ്ങേറ്റത്തിന് കേരളത്തിൽ നിന്നുള്ള സോപനത്തിലെ 12 കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്&period;<br>&ZeroWidthSpace;<br>&ZeroWidthSpace;കേരളത്തിലെ ഒരു കലാരൂപത്തിന്റെ രാജ്യാന്തര വളർച്ചയുടെയും&comma; ഗുരു-ശിഷ്യ ബന്ധത്തിന്റെ ശക്തിയുടെയും&comma; സാംസ്കാരിക കൈമാറ്റത്തിന്റെയും മഹത്തായ ഉദാഹരണമാണ് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ മലേഷ്യൻ ശാഖയുടെ ഈ അരങ്ങേറ്റം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103738" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;IMG-20251102-WA0026-1080x810&period;jpg" alt&equals;"" class&equals;"wp-image-103738"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103737" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;IMG-20251102-WA0027-1080x810&period;jpg" alt&equals;"" class&equals;"wp-image-103737"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

54 minutes ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

1 hour ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

6 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

6 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

10 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

10 hours ago