Categories: PONNANI

സേവാഭാരതി പൊന്നാനി കെഎസ്ആർടിസി ഡിപ്പോ പരിസരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പൊന്നാനി:സേവാഭാരതി പൊന്നാനിയുടെ
ആഭിമുഖ്യത്തിൽ പൊന്നാനി കെഎസ്ആർടിസി ഡിപ്പോ പരിസരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സേവാഭാരതി പൊന്നാനി പ്രസിഡണ്ട് അഡ്വക്കേറ്റ് സുരേഷ് കുമാർ നിർവഹിച്ചു.സേവാ ഭാരതി പൊന്നാനിയുടെ സെക്രട്ടറി സുബ്രഹ്മണ്യൻ വൈസ് പ്രസിഡണ്ട് ബാബു,അനിത ശശിധരൻ പ്രേമകുമാരി കൂടാതെ സേവാഭാരതി പൊന്നാനിയിലെ ധാരാളം പ്രവർത്തകരും പങ്കെടുക്കുകയുണ്ടായി.പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസി ഡിപ്പോ പൂർണമായി പിന്തുണ നൽകി പൊന്നാനി ഡിപ്പോ ഇൻസ്പെക്ടർ വിശ്വംഭരൻ, നിഷാദ് ശുചീകരണ തൊഴിലാളികളായ സുഭാഷിണി, ജയ തുടങ്ങിയവർ സംബന്ധിച്ചു പൊന്നാനിയിലെ എല്ലാ ജനങ്ങൾക്കും ഉപയോഗപ്രദമാകുന്ന രീതിയിലെ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സേവഭാരതി പൊന്നാനിക്ക് പൊന്നാനി കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി ഇൻസ്പെക്ടർ വിശ്വംഭരൻ, നിഷാദ് എന്നിവർ കൃതജ്ഞത രേഖപ്പെടുത്തി.

Recent Posts

സൈബർ തട്ടിപ്പ്; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…

2 hours ago

മഴ വരുന്നു; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…

2 hours ago

കാൽപന്ത് കളിയിൽ ജില്ലക്ക് അഭിമാനം,മുക്താർ ഇനി ഇന്ത്യൻ ജേഴ്സി അണിയും.

തിരൂർ: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം,എന്ന പേര് തിരുർ കുട്ടായി സ്വദേശിഉമറുൽ…

2 hours ago

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷെമി ആശുപത്രി…

2 hours ago

കുന്നംകുളത്ത് കൃഷി നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച്…

4 hours ago

മുഷി മീനിൻ്റെ കുത്തേറ്റു: യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി

തലശ്ശേരിയിൽ മുഷി മീൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടിയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിന്റെ (38) കൈപ്പത്തിയാണ്‌ മുറിച്ചുമാറ്റിയത്.…

4 hours ago