Categories: CHANGARAMKULAM

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

ചങ്ങരംകുളം:നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്പോർട്സ് മീറ്റ് നടത്തി.ക്ലബ്ബ് പ്രസിഡന്റ് വിഎം സിദ്ധിഖ് സ്വാഗതം പറഞ്ഞു.സിൽവർ സ്റ്റാർ ജിസിസി ചെയർമാൻ അഡ്വക്കറ്റ് ടികെ സുധീർ അധ്യക്ഷനായ ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക്.

മെമ്പർ ജമീല മനാഫ് ഉത്ഘാടനം ചെയ്തു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ റഹീസ അനീസ് ക്ലബ്ബ് മുഖ്യ രക്ഷാധികാരി മുഹമ്മദലി ഉമ്മർ

താഴത്തേതിൽ,ജിസിസി പ്രവർത്തകരായ റൈഫാൻ കെവി, മുനീർ കെഎം, ഷെഹീർ പി, സെക്രട്ടറി ഷെബീർ,സ്പോർട്സ് ക്യാപ്റ്റൻ ജാസി വിഎ തുടങ്ങിയവർ സംസാരിച്ചു.മീറ്റിൽ സംസ്ഥാന തലത്തിൽ ആർട്സ് വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷിയാസ്,ഫിഫ വേൾഡ് കപ്പ് പ്രവചന വിജയികൾ എന്നിവർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു ചടങ്ങിൽ കുട്ടികൾക്കുള്ള ജെയ്സി ഫുട്ബോൾ വോളിബോൾ ക്രിക്കറ്റ്ബാറ്റ്,ഷട്ടിൽ ബാറ്റ് തുടങ്ങിയവ വിതരണം ചെയ്തു.അനസ് ടി, സിനാൻ,നൗഷാദ് കെഎം,റിഷാദ് കെഎസ് അൽത്താഫ് തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.ക്ലബ്ബ് ട്രഷറർ ഹർഷദ് നന്ദി പറഞ്ഞു

Recent Posts

സൈബർ തട്ടിപ്പ്; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…

1 hour ago

മഴ വരുന്നു; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…

2 hours ago

കാൽപന്ത് കളിയിൽ ജില്ലക്ക് അഭിമാനം,മുക്താർ ഇനി ഇന്ത്യൻ ജേഴ്സി അണിയും.

തിരൂർ: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം,എന്ന പേര് തിരുർ കുട്ടായി സ്വദേശിഉമറുൽ…

2 hours ago

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷെമി ആശുപത്രി…

2 hours ago

കുന്നംകുളത്ത് കൃഷി നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച്…

4 hours ago

മുഷി മീനിൻ്റെ കുത്തേറ്റു: യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി

തലശ്ശേരിയിൽ മുഷി മീൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടിയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിന്റെ (38) കൈപ്പത്തിയാണ്‌ മുറിച്ചുമാറ്റിയത്.…

4 hours ago