Categories: EDAPPALNaduvattum

സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

&NewLine;<p>എടപ്പാൾ &colon; വിദ്യാർത്ഥിത്വം&comma; സഹവർത്തിത്വം എന്നതിനപ്പുറം സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ കൂടിയുള്ളതാണെന്ന ഓർമ്മപ്പെടുത്തലോടെ എടപ്പാൾ നടുവട്ടം നാഷണൽ ഐടിഐ യിൽ വിദ്യാർത്ഥികളും അധ്യാപകരുമായി 37 പേർ രക്തദാനം നിർവഹിച്ചു&period;<br>ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂകുമായി ചേർന്ന് റീജിയണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻറർ പെരിന്തൽമണ്ണയുടെ സഹകരണത്തോടെയാണ് കോളേജിൽ വെച്ചു സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത്&period; വിദ്യാർഥികളും അദ്ധ്യാപകരുമായി 50പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 24 ആദ്യ രക്തദാതാക്കൾ ഉൾപ്പെടെ 37 പേരാണ് ജീവദാനം നിർവ്വഹിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്ഥിരം സന്നദ്ധ രക്തദാതാവായ പ്രിൻസിപ്പാൾ ശ്രീ അർജുൻ ടി&period; എസ് -ന്റെ പ്രത്യേക താൽപ്പര്യ പ്രകാരം വിദ്യാർത്ഥികൾ രക്തദാന ത്തിന്റെ മഹത്വം മനസ്സിലാക്കുന്നതിനും പ്രക്രിയ അടുത്തറിയുന്നതിനും വേണ്ടിയാണ് സ്ഥാപനത്തിൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ക്യാമ്പിന് കോളേജ് പ്രിൻസിപ്പാൾ അർജുൻ ടി&period; എസ് അധ്യാപകരായ ഗോപകുമാർ&comma; നിഖിൽ&comma; ശ്രീനിവാസൻ&comma;<br>എന്നിവരും വിദ്യാർത്ഥികളും ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ലാ താലൂക്ക് ഭാരവാഹികളായ ജുനൈദ് നടുവട്ടം&comma; അലിമോൻ പൂക്കറത്തറ&comma; നൗഷാദ് അയങ്കലം&comma; അലി ചേക്കോട്&comma; ഏയ്ഞ്ചൽസ് വിങ് ഭാരവാഹികളായ അനീഷ ഫൈസൽ&comma;ദിവ്യ പ്രമോദ്<br>ലെമ ഫൈസൽ എന്നിവരും ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി&period; ക്യാമ്പിന് മികച്ച സൗകര്യമൊരുക്കിയ നാഷണൽ ഐ ടി ഐ ക്കുള്ള ബി à´¡à´¿ കെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ബിഡികെ ഭാരവാഹികൾ പ്രിൻസിപ്പാളിന് കൈമാറി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…

4 hours ago

തിരഞ്ഞെടുപ്പ് :ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍’പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍

ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം മുറുകിയതോടെ ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെവി…

4 hours ago

ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായ വെളിയംകോട് സ്വദേശികള്‍ കാപ്പ കേസില്‍ ഒരുമിച്ച് ജയിലിലേക്ക്

പൊന്നാനി:ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായ രണ്ട് പേര്‍ ഒന്നിച്ച് കാപ്പ കേസില്‍ ഒരുമിച്ച് ജയിലിലേക്ക്.വെളിയങ്കോട് പ്രദേശത്തെ നിരവധി അക്രമ സംഭവങ്ങളില്‍ പ്രതികളായ…

4 hours ago

വളയംകുളം ഓർഫൻ കെയർ സ്കീമിൻ്റെ ആഭിമുഖ്യത്തിൽ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ മാതാക്കൾക്കായി മാതൃ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം:വളയംകുളം ഓർഫൻ കെയർ സ്കീമിൻ്റെ ആഭിമുഖ്യത്തിൽ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ മാതാക്കൾക്കായി മാതൃ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച…

4 hours ago

മാറഞ്ചേരി അവിണ്ടിത്തറ സ്വദേശി പുതിരുത്തി പ്രകാശൻ നിര്യാതനായി

മാറഞ്ചേരി അവിണ്ടിത്തറ സ്വദേശി പുതിരുത്തി പ്രകാശൻ (55)നിര്യാതനായി.ഭാര്യ ഷീജ.മക്കൾ.പ്രണവ്യ,നന്ദന ,മരുക്കൾ.ശ്രീജിത്ത്

4 hours ago

എസ് എസ് എഫ് വെസ്റ്റ് ജില്ലഹയർസെക്കണ്ടറി സ്റ്റുഡൻ്റ്സ് ഗാല പ്രൗഢമായി

തിരൂരങ്ങാടി : കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ 'മനുഷ്യരോടൊപ്പം' എന്ന പ്രമേയത്തിൽ ജനുവരി 1 മുതൽ 17 വരെ നടക്കുന്ന…

20 hours ago