സന്ദേശ യാത്ര നടത്തി.

&NewLine;<p class&equals;"wp-block-paragraph">കുമരനല്ലൂർ &colon; ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന പടിഞ്ഞാറങ്ങാടി ആശ്രയ പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ പാലിയേറ്റീവ് സന്ദേശ യാത്ര നടത്തി&period; കുമരനല്ലൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു&period; ഡോ&period; എ&period;ഐ ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു&period; ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ പി&period;രാജീവ്&comma; അലി കുമരനല്ലൂർ&comma; കെ&period; നൂറുൽ അമീൻ&comma; പി&period; ബഷീർ&comma; കെ&period;എ&period; റഷീദ്&comma; മുഹമ്മദലി ഗോഖലെ&comma; കൃഷ്ണൻകുട്ടി&comma; ഐ&period; വി&period; അബ്ബാസ്&comma; ടി&period;കെ&period; മുഹമ്മദ്&comma; ടി&period;കെ&period; കാലിദ്&comma; കെ രമണി&comma; മുഹമ്മദലി ആമശ്ശേരി&comma; പി സുഫൈജ &comma; ടി&period;കെ&period; അബ്ദുള്ള കുട്ടി&comma; വ്യാപാരി വ്യവസായി കുമരനല്ലൂർ യൂണിറ്റ് പ്രസിഡൻ്റ് കെ&period;കെ&period;&comma;റഷീദ്&comma; അങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് കെ&period;എ&period; ഗഫൂർ എൻ&period;വി&period; അഹമ്മദുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു&period; വിവിധ പ്രദേശങ്ങൾ ചുറ്റി സന്ദേശ യാത്ര പടിഞ്ഞാറങ്ങാടിയിൽ സമാപിച്ചു&period; പറക്കുളം എൻ എസ് എസ് കോളേജ്&comma; മൈനോറിട്ടി കോളേജ്&comma; കുമരനല്ലൂർ&comma; കല്ലടത്തൂർ ജി എച്ച് എസ് എസ് തുടങ്ങിയ വിദ്യാലയത്തിൽ എൻ എസ് എസ്&comma; എസ് ഐ&period;പി&period; സന്നദ്ധ സേന അംഗങ്ങളും സ്ത്രീകളും മുതിർന്ന പൗരൻമാരും സദേശ റാലിയിൽ അണിനിരന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

2 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

2 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

7 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

8 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

11 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

11 hours ago