Categories: MALAPPURAM

സന്തോഷ് ട്രോഫി; സെമിയിൽ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220424-WA0113&period;jpg" alt&equals;"" data-id&equals;"17269" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220424-WA0113&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;a8-2&sol;img-20220424-wa0113&sol;" class&equals;"wp-image-17269"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം&colon; സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിലെ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം&period; വൈകിട്ട് നാലുമണിക്ക് നടക്കുന്ന മത്സരത്തിൽ ഒഡീഷ സർവീസസിനെ നേരിടും&period; രണ്ടാം മത്സരത്തിൽ കർണാടക<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഗുജറാത്തുമായി ഏറ്റുമുട്ടും&period; ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടങ്ങൾക്ക് പന്തുരുളുമ്പോൾ ഒഡീഷയും കർണാടകയുമാണ് സെമിയിലേക്ക് കണ്ണുനട്ടിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മൂന്ന് മത്സരങ്ങൾ കളിച്ച ഒഡീഷ രണ്ട് ജയവും ഒരു സമനിലയുമുൾപ്പടെ ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സർവീസസിനെതിരെ ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഒഡീഷ സെമിയിലെത്തും&period; അങ്ങനെയെങ്കിൽ ബംഗാളാകും സെമിയിൽ ഒഡീഷയുടെ എതിരാളികൾ&period;സമനിലയാണ് ഫലമെങ്കിൽ രണ്ടാം സ്ഥാനവുമായി കേരളത്തിനെതിരെ സെമി കളിക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അവസാന രണ്ട് മത്സരങ്ങളിൽ ഗംഭീര പ്രകടനം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നടത്തിയാണ് ഒഡീഷ സർവീസസിനെതിരെ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിർണായക മത്സരത്തിന് ഇറങ്ങുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മൂർച്ചയുള്ള അറ്റാക്കിങ്ങും ശക്തമായ പ്രതിരോധവുമാണ് ഒഡീഷ പുറത്തെടുക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എന്നാൽ ഒഡീഷ തോൽക്കാനാകും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കർണാടകയുടെ പ്രാർഥന&period; സർവീസസ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഒഡീഷയെ പരാജയപ്പെടുത്തുകയും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഗുജറാത്തിനെതിരെ വലിയ വിജയം നേടുകയും ചെയ്താൽ കർണാടകയ്ക്ക് സെമിക്ക് യോഗ്യത നേടാം&period; ഗ്രൂപ്പ് ബിയിൽ നിന്ന് മണിപ്പൂർ ഇതിനകം യോഗ്യത നേടി കഴിഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

4 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

4 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

4 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

9 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

12 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

12 hours ago