Categories: KERALA

സംസ്ഥാനത്ത് ഇനി ലോക്ക്ഡൗൺ നീട്ടില്ല; തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണങ്ങൾ മാത്രം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG&lowbar;20210612&lowbar;224521-731x1024&period;jpg" alt&equals;"" data-id&equals;"3159" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG&lowbar;20210612&lowbar;224521&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;bd-14-06-2021-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;86&sol;img&lowbar;20210612&lowbar;224521&sol;" class&equals;"wp-image-3159"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തിരുവനന്തപുരം&colon; കോവിഡ് ലോക്ക്ഡൗൺ സംസ്ഥാനത്ത് നീട്ടേണ്ടതില്ലെന്ന് തീരുമാനം&period; ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണമേർപ്പെടുത്തും&period; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതോടെ സംസ്ഥാനത്ത് ജൂൺ 16ന് ലോക്ക്ഡൗൺ അവസാനിക്കുമെന്ന് ഉറപ്പായി&period; മേയ് ആറിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ പിന്നീട് ജൂൺ 16 വരെ നീട്ടുകയായിരുന്നു&period; ജൂൺ 17 തൊട്ട് പൊതുഗതാഗതത്തിന് അനുമതിയുണ്ട്&period; ഭാഗികമായി പൊതുഗതാഗതം അനുവദിക്കാനാണ് തീരുമാനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബാർബർഷോപ്പുകൾ&comma; വർക്ക്‌ഷോപ്പുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടാവും&period; സമ്പൂർണമായ തുറന്നുകൊടുക്കൽ ഉണ്ടാവില്ലെന്നാണ് വിവരം&period; ടിപിആർ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും 20ന് മുകളിലുള്ള സ്ഥലങ്ങളിൽ സാധാരണ ലോക്ഡൗണും ഏർപ്പെടുത്തിയേക്കും&period; ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഫലമായി സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുണ്ടായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ക&ZeroWidthSpace;à´´à´¿&ZeroWidthSpace;ഞ്ഞ മൂ&ZeroWidthSpace;ന്നു&ZeroWidthSpace; ദി&ZeroWidthSpace;à´µ&ZeroWidthSpace;à´¸&ZeroWidthSpace;ങ്ങ&ZeroWidthSpace;ളി&ZeroWidthSpace;ലെ à´¶&ZeroWidthSpace;à´°à´¾&ZeroWidthSpace;à´¶&ZeroWidthSpace;à´°à´¿ ടെ&ZeroWidthSpace;സ്&ZeroWidthSpace;&ZeroWidthSpace;റ്റ്&ZeroWidthSpace; പോ&ZeroWidthSpace;സി&ZeroWidthSpace;റ്റി&ZeroWidthSpace;വി&ZeroWidthSpace;റ്റി നി&ZeroWidthSpace;à´°&ZeroWidthSpace;ക്ക് 12&period;7 à´¶&ZeroWidthSpace;à´¤&ZeroWidthSpace;മാ&ZeroWidthSpace;à´¨&ZeroWidthSpace;മാ&ZeroWidthSpace;ണ്&period; തി&ZeroWidthSpace;രു&ZeroWidthSpace;à´µ&ZeroWidthSpace;à´¨&ZeroWidthSpace;ന്ത&ZeroWidthSpace;പു&ZeroWidthSpace;രം&comma; പാ&ZeroWidthSpace;à´²&ZeroWidthSpace;ക്കാ&ZeroWidthSpace;ട്&comma; à´®&ZeroWidthSpace;à´²&ZeroWidthSpace;പ്പു&ZeroWidthSpace;റം ഒ&ZeroWidthSpace;à´´à´¿&ZeroWidthSpace;കെ ജി&ZeroWidthSpace;ല്ല&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ൽ ടിപിആർ 15ലും &ZeroWidthSpace;താ&ZeroWidthSpace;ഴെ&ZeroWidthSpace;യെ&ZeroWidthSpace;ത്തി&period; ആ&ZeroWidthSpace;à´²&ZeroWidthSpace;പ്പു&ZeroWidthSpace;à´´&comma; കോ&ZeroWidthSpace;à´´à´¿&ZeroWidthSpace;ക്കോ&ZeroWidthSpace;ട് ജി&ZeroWidthSpace;ല്ല&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ല്‍ à´ª&ZeroWidthSpace;ത്ത്&ZeroWidthSpace; à´¶&ZeroWidthSpace;à´¤&ZeroWidthSpace;മാ&ZeroWidthSpace;à´¨&ZeroWidthSpace;ത്തി&ZeroWidthSpace;ലും താ&ZeroWidthSpace;ഴെ&ZeroWidthSpace;യാ&ZeroWidthSpace;യി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എന്നാൽ&comma; സംസ്ഥാന വ്യാപകമായി ടിപിആർ കുറയുമ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും ടിപിആർ നിരക്ക് 35 ശതമാനത്തിൽ കൂടുതലാണ്&period; എങ്കിലും ലോക്ക്ഡൗൺ നീട്ടുന്നത് ജനങ്ങളെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് സർക്കാരും പ്രതിപക്ഷവും വിലയിരുത്തിയിരുന്നു&period; ഇതാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കാരണമായിരിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബദർ കിസ്സപ്പാട്ടിന്റെ150ാം വാർഷികം:വിപുലമായ ആഘോഷത്തിനൊരുങ്ങി കിസ്സപ്പാട്ട് അസോസിയേഷൻ.

എടപ്പാൾ: മഹാകവി മോയിൻകുട്ടിവൈദ്യർ രചിച്ച ബദർകിസ്സപ്പാട്ടിന് നൂറ്റി അൻപത് വർഷം പൂർത്തിയാകുന്ന 2026ൽവിപുലമായ വാർഷികാഘോഷത്തിനൊരുങ്ങി ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ…

18 minutes ago

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

15 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

15 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

15 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

15 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

21 hours ago