Categories: EDAPPALLocal news

ശ്രീരാമതീർത്ഥ ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന് ആദ്യ സംഭാവന കൈമാറി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210129&lowbar;193531-1024x275&period;jpg" alt&equals;"" class&equals;"wp-image-544"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ &colon; വെങ്ങിനിക്കര ശ്രീ കൊടലിൽ വിഷ്ണു ക്ഷേത്ര ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെങ്ങിനിക്കര സമിതിയുടെ ആദ്യ സംഭാവന ചോരുംവീട്ടിൽ ശശി യിൽ നിന്നും സ്വീകരിച്ചു കൊണ്ട് ഡോ&colon; ചാത്തനാത്ത് അച്ചുതനുണ്ണി മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു&period; രാമക്ഷേത്ര നിർമ്മാണം ഓരോ ഭാരതിയന്റെയും കടമയും ആവശ്യകതയും മാണെന്ന് അച്ചുതനുണ്ണി മാസ്റ്റർ അഭിപ്രായപ്പെട്ടു&period;<br>എം&period;കെ&period; വിജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ&colon; ജയചന്ദ്രൻ പൂക്കറത്തറ ലഘുലേഖ പ്രകാശനം ചെയ്തു&period;<br>സന്തോഷ് ആലങ്കോട്&comma; അച്ചുതൻ മാസ്റ്റർ കവപ്ര&comma; ഇ&period; ശിവകുമാർ എന്നിവർ സംസാരിച്ചു&period; ബിനേഷ് ശ്രീധർ സ്വാഗതവും യു&period; അതീന്ദ്രൻ നന്ദിയും പറഞ്ഞു&period; സുമേഷ് പി&period;എസ്&period;&comma; ശ്യാ പ്രസാദ് ടി&period;വി&period;&comma; സുമേഷ് കെ&period; എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210113&lowbar;153754-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-406"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പേപ്പർ ബാഗ്, തുണി ബാഗ് ശില്പശാല നടത്തി

തവനൂർ : ദേശീയ ഹരിതസേന പദ്ധതിയുടെ ഭാഗമായി എഎൽപി സ്കൂൾ അതളൂരിൽ കുട്ടികൾക്കായി പേപ്പർ ബാഗ് തുണി ബാഗ് പരിശീലനം…

1 minute ago

GETWELL HOSPITALS🏥🚑👨‍⚕️നൂതന സാങ്കേതിക മികവോടെ സജ്ജീകരിച്ച MRI & CT SCAN 24 HOUR SERVICE▪️1.5 TESLA MRI MACHINE▪️32 SLICE CT SCAN

Book your slot 👉 : +91 89430 555 20കൂടാതെ ഗെറ്റ്‌വെൽ ഹോസ്പിറ്റലിൽ അൾട്രാ സൗണ്ട് സ്കാനിങ് (USG),NCS,…

37 minutes ago

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

14 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

14 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

15 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

20 hours ago