Categories: KERALA

ശബരിമല നട തുറന്നു; ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍.

&NewLine;<p>മണ്ഡല മകരവിളക്ക് പൂജയ്ക്കായി ശബരിമല നട തുറന്നു&period; തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിയിച്ചു&period; ആറുമണിക്ക് പുതിയ&comma; ശബരിമല&comma; മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് തുടങ്ങും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നാളെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനാനുമതി&period; കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അടുത്ത നാല് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമുണ്ട്&period; ഈ ദിവസങ്ങളില്‍ പമ്പാസ്‌നാനം അനുവദിക്കില്ല&period; ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍&comma; പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍&comma; ജനപ്രതിനിധികള്‍&comma; വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ നിലവില്‍ ശബരിമലയിലെത്തിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം&period; പ്രതിദിനം മുപ്പതിനായിരെ പേര്‍ക്കാണ് അനുമതി&period; സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് മലകയറ്റം&period; കാനന പാത അനുവദിക്കില്ല&period; ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം&period;<br>ശബരിമലയിലും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കുന്നതോടുകൂടി നിലവിലെ മേല്‍ശാന്തി ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി രജികുമാര്‍ നമ്പൂതിരിയും ഇന്ന് രാത്രിയോടെ പതിനെട്ടാം പടിയിറങ്ങി വീടുകളിലേക്ക് മടങ്ങും&period;<br><br><br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

1 minute ago

ശരണ പാതയിൽശുചിത്വം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

മിനി പമ്പയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോട് ആരോഗ്യ വകുപ്പ് പരിശോധന ഊർജ്ജിതമാക്കി.പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, ഹൽവ സ്റ്റാളുകൾ, ശീതളപാനീയ വിതരണ…

18 minutes ago

കാലടിയിൽ ലോക എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി നടത്തി

എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രവും കാടഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലോക എയ്ഡ്‌സ് ദിന…

28 minutes ago

രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. യുവതി മുഖ്യമന്ത്രിയെ…

29 minutes ago

റേഷൻ കടകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി. നാളെ മുതൽ ഡിസംബർ മാസത്തെ വിതരണം തുടങ്ങും. മഞ്ഞ, പിങ്ക്, നീല, വെള്ള…

45 minutes ago

യുഡിഎഫ് പന്ത്രണ്ടാം വാർഡ് ഏരിയ കുടുംബ സംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ നടന്നു

ചങ്ങരംകുളം : യുഡിഎഫ് 12 വാർഡ് മാങ്കുളം ഏരിയ കുടുംബസംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ മലപ്പുറം ജില്ല യുഡിഎഫ് കൺവീനർ…

1 hour ago