Categories: EDAPPALLocal news

ശബരിമല ഇടത്താവളം തീർത്ഥാടകർക്കായി തുറന്നുകൊടുത്തു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;09&sol;eiT7TCF3771-790x1024&period;jpg" alt&equals;"" data-id&equals;"5221" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;09&sol;eiT7TCF3771-scaled&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;83&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b8&sol;eit7tcf3771&sol;" class&equals;"wp-image-5221"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; ശബരിമല തീർത്ഥാടകർക്കായി സൗകര്യങ്ങളൊരുക്കിയ കുറ്റിപ്പുറം മിനി പമ്പ അയ്യപ്പ ഭക്തർക്കായി തുറന്നു കൊടുത്തു&period; ഡോ&period;കെ&period;ടി&period;ജലീൽ എം&period;എൽ&period;എ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു&period; തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി&period;പി&period;നസീറ അദ്ധ്യക്ഷത വഹിച്ചു&period; വൈസ് പ്രസിഡണ്ട് ടി&period;വി&period;ശിവദാസ്&comma; ബ്ലോക്ക് പഞ്ചായത്തംഗം സി&period;എം&period;അക്ബർ കുഞ്ഞു&comma; സെക്രട്ടറി ടി&period;അബ്ദുൾ സലീം&comma; മെഡിക്കൽ ഓഫീസർ ഡോ&period;വിജിത്ത് വിജയ് ശങ്കർ&comma; ആർ&period;ഡി&period;ഒ സുരേഷ്&comma;&period;പി&period;തഹസിൽദാർ സുരേഷ് കുമാർ&period;എം&period;എസ്&comma; മിനി പമ്പ കോർഡിനേറ്റർ സുകേഷ്&comma;&period;ടി&period;കെ&comma;ഡി&period;ടി&period;പി&period;സി പ്രൊജക്ട് എഞ്ചിനീയർ വി&period;രാജേഷ് കെ&period;പി&period;വേണു&comma; ചന്ദ്രൻ&comma; സെക്കറി&period;പി&period;പി&comma;&comma; നൗഷാദ്&period;ആർ&period;ക&comma;അനിൽ തവനൂർ എന്നിവർ സംസാരിച്ചു&period; മിനി പമ്പയിൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഡി&period;ടി&period;പി&period;സിയുടെ സഹകരണത്തോടെ തീർത്ഥാടകർക്ക് വിരി പന്തൽ&comma; കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്&period;പോലീസ്&comma; ആരോഗ്യ മെഡിൽ കേന്ദ്രം&comma; ഫയർ ആൻറ് സേഫിറ്റി വിഭാഗം പ്രവർത്തനങ്ങൾ സജ്ജമായിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

GETWELL HOSPITALS🏥🚑👨‍⚕️നൂതന സാങ്കേതിക മികവോടെ സജ്ജീകരിച്ച MRI & CT SCAN 24 HOUR SERVICE▪️1.5 TESLA MRI MACHINE▪️32 SLICE CT SCAN

Book your slot 👉 : +91 89430 555 20കൂടാതെ ഗെറ്റ്‌വെൽ ഹോസ്പിറ്റലിൽ അൾട്രാ സൗണ്ട് സ്കാനിങ് (USG),NCS,…

14 minutes ago

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

14 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

14 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

14 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

19 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

22 hours ago