Categories: CHANGARAMKULAM

വ്യാപാരികൾ ആലംകോട് ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; വർദ്ധിച്ച് വരുന്ന വഴിയോര വ്യാപാരമാഫിയകളെ പഞ്ചായത്ത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി ആലംകോട് ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി&period; കെട്ടിടവാടകയും &comma;വൈദ്യുത ചാർജും നൽകി &comma;വിവിധ ഇനം നികുതികളടച്ച് &comma;ലൈസൻസും എടുത്ത് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാരം ചെയ്യുന്ന വ്യാപാരികളുടെ സ്ഥാപനത്തിന് മുമ്പിൽ ഒരു മാനദണ്ഡവും പാലിക്കാതെ വഴിയോര വ്യാപാരം നടത്തുന്നത് അധികാരികൾ നിയന്ത്രിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു&period; പഞ്ചായത്ത് സെക്രട്ടറിക്കും&comma; പ്രസിഡൻ്റിനും നിവേദനം നൽകി&period;സമരം ഏരിയ പ്രസിഡൻ്റ് ഹമീദ് ഉദ്ഘാടനം ചെയ്തു&period; ജില്ലാ കമ്മിറ്റി അംഗം എ പി മുഹമ്മദ് &lpar;മാനു&rpar; യൂണിറ്റ് സെക്രട്ടറി റൗഫ് ചിയ്യാനൂർ&comma; പ്രസിഡൻ്റ് ഫൈസൽ സ്റ്റീലക്സ് &comma;ജമാൽ പി വി&comma; ഫൈസൽ പള്ളിക്കര&comma; സൈദ് വി വി&comma;ദാസൻ തിരുമംഗലത്ത്&comma; അഷ്റഫ്&comma; രതീഷ്&comma; അനീസ് &comma;സുനിൽ&comma; ഷാനി ഓവൺ&comma; സിദ്ധീക്ക് എന്നിവർ സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാർഥികൾ മാപ്പ് എഴുതിക്കൊടുത്താൽ പരീക്ഷ എഴുതാം; ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയെന്ന് റോജി എം.ജോൺ

കോഴിക്കോട്: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിടുന്ന വിദ്യാർഥികൾ മാപ്പ് എഴുതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്…

5 hours ago

നിർമ്മലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

എടപ്പാൾ :- കേരളത്ത സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം : പുതുയുഗ ശുചിത്വ കേരളം…

5 hours ago

താരാരവമായി ഐഡിയൽ കടകശ്ശേരി; ചാമ്പ്യന്മാർക്ക് നാടിന്റെ ആദരം

എടപ്പാൾ: സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം നേടിയ ഐഡിയൽ ഇംഗ്ലീഷ് ഹയർ…

5 hours ago

നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ഏറ്റുവാങ്ങി നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എടപ്പാൾ

ആരോഗ്യരംഗത്തെ ഗുണനിലവാരവും രോഗീസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NABH (National Accreditation Board for Hospitals & Healthcare Providers)…

10 hours ago

അറിയിപ്പ്

എടപ്പാൾ: ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടെക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും ഈ മാസം 6 ന്…

10 hours ago

68 മത് കേരള കായികമേളയിൽ മിന്നും വിജയം കൈവരിച്ചു AVHSS വിദ്യാർഥികൾ

എടപ്പാൾ: കോഴിക്കോട് വച്ച് നടന്ന 68 മത് കേരള കായികമേളയിൽ ജൂനിയർ ബോയ്സ് റിഥമിക് യോഗാസന പെയർ മത്സരത്തിൽ ഒന്നാം…

10 hours ago