Categories: EDAPPAL

വോട്ടെണ്ണുംമുൻപ് മുഖ്യമന്ത്രിയായ വി.എസ്

എടപ്പാൾ : അച്യുതാനന്ദൻ മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുംമുൻപ് അദ്ദേഹത്തെ ജനങ്ങൾ മുഖ്യമന്ത്രിയാക്കിയ സംഭവം എടപ്പാളുകാർ ഇപ്പോഴും ഓർക്കുന്നു. തിരഞ്ഞെടുപ്പുകഴിഞ്ഞ് വോട്ടെണ്ണാൻ അഞ്ചുദിവസം അവശേഷിക്കുന്ന

അവസരത്തിലാണ് അഴിമതിരഹിത ഭരണത്തിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അഭിവാദ്യം എന്നെഴുതി ബാനർ പ്രദർശിപ്പിച്ചത്.

അനുയായികളുടെ ഈ ആവേശം അന്ന് വലിയവാർത്തയുംവിവാദവുമെല്ലാമായിരുന്നു.വി.എസ്.അച്യുതാനന്ദൻമുഖ്യമന്ത്രിയായിക്കാണണമെന്ന് ആഗ്രഹമുള്ള ഒരു കാലഘട്ടത്തിലായിരുന്നു ആ തിരഞ്ഞെടുപ്പ്.

വി.എസ്. ജയിച്ചാൽ പാർട്ടി തോൽക്കുകയും പാർട്ടി ജയിച്ചാൽ വി.എസ്. തോൽക്കുകയും ചെയ്തുവന്ന കാലഘട്ടത്തിൽ നിരവധി ജനകീയ സമരങ്ങളിലൂടെയും അഴിമതിക്കെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെയും ജനങ്ങളുടെ പ്രിയ നേതാവായി മാറിയിരുന്ന ഇദ്ദേഹത്തോടുള്ള ആരാധനയായിരുന്നു ബാനർ ഉയരാൻ കാരണം.

മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്നാണ് പാർട്ടി ഔദ്യോഗികമായി പറഞ്ഞിരുന്നെങ്കിലും അഴിമതിരഹിത ഭരണത്തിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അഭിവാദ്യം എന്നെഴുതി ബാനർ പ്രദർശിപ്പിച്ചത് മുഖ്യമന്ത്രിസ്ഥാനത്തേക്ക് തർക്കമുണ്ടായാൽപോലും വി.എസ്‌. തഴയപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയായിരുന്നു.

Recent Posts

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴ…

8 hours ago

ചിയ്യാനൂർ വെസ്റ്റ് ഗ്രാമം ഓഫീസും കുട്ടികൾക്കായുള്ള ക്ലബ്ബും ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം : സാമൂഹിക, സാംസ്‌കാരിക, കലാ, കായിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളൾക്കും, ലഹരി യിൽ നിന്നും പുതിയ തലമുറയെ രക്ഷപ്പെടുത്താനും…

9 hours ago

ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം; ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവച്ചു

ദില്ലി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം. ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയ‍ര്‍ സ്റ്റാർമറും…

10 hours ago

കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു പരാതിയിൽ പോക്സോ കേസ്

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചതോടെ മാതാവിൻ്റെ പരാതിയിൽ…

10 hours ago

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു.വ്യാഴാഴ്ച പുലർച്ചെ 4.00ന് ആരംഭിച്ച ബലികർമ്മത്തിന് അജേഷ് ശാന്തി കളത്തിൽ നേതൃത്വം…

10 hours ago

വി എസിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച അധ്യാപകനെതിരെ ചാലിശ്ശേരി സ്റ്റേഷനിൽ പരാതി

വി എസിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച അധ്യാപകനെതിരെ പരാതി. ചാത്തന്നൂർ ഹൈസ്‌കൂളിലെ അധ്യാപകനായ കെ.സി.വിപിനാണ് അധിക്ഷേപിച്ചത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ്…

11 hours ago