Categories: VELIYAMKODE

വെളിയങ്കോട് പഞ്ചായത്ത് ഹരിതഗ്രാമ പ്രഖ്യാപന മുന്നൊരുക്ക യോഗം

&NewLine;<p class&equals;"wp-block-paragraph">എരമംഗലം &vert; മാലിന്യ മുക്ത നവകേരളം ഹരിത പ്രഖ്യാപന തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മുന്നൊരുക്ക യോഗം നടത്തി &period; എരമംഗലം കിളിയിൽ പ്ലാസയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു &period;<br>വൈസ് പ്രസിഡണ് ഫൗസിയ വടക്കേ പുറത്ത് അദ്ധ്യക്ഷത വഹിച്ചു&period;<br>സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് &comma; റംസി റമീസ്&comma; പഞ്ചായത്ത് മെമ്പർ ഹുസൈൻ പാടത്തകായിൽ&comma; ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ&period;കെ ബീരാൻക്കുട്ടി എന്നിവർ ആശംസകൾ നേർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കില ബ്ലോക്ക് കോർഡിനേറ്റർ<br>എം&period; പ്രകാശൻ ഹരിത ഗ്രാമ പ്രഖ്യാപനവ്യമായി ബന്ധപ്പെട്ട പൊതു അവതരണം നടത്തി&period; ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ റിയാസ് ഹരിത ഓഡിറ്റ് അവലോകനം നടത്തി&period; നവകേരളം റിസോഴ്സ് പേഴ്സൺ കെ&period;പി&period; രാജൻ ചർച്ചക്ക് നേതൃത്വം നൽകി&period; വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജലീൽ കീടത്തേൽ &comma; വഹാബ് മാസ്റ്റർ &comma; അശറഫ് കാളിയത്തേൽ &comma; റോസ് ഇബ്രാഹിംകുട്ടി &comma; നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു&period; കനോലി കനാൽ ശുചീകരിക്കാനും<br>വാർഡ്തല ശുചീകരണം പൂർത്തീകരിക്കാനും ഹരിത സ്ക്കൂൾ &comma; ഹരിത അയൽക്കൂട്ടം &comma; ഹരിത സ്ഥാപനങ്ങൾ ഓഡിറ്റ് പൂർത്തീകരിച്ച് ഹരിത പ്രഖ്യാപനം സമയബന്ധിതമായി നടത്താനും തീരുമാനിച്ചു &period; ആരോഗ്യ വിദ്യാഭാസ ചെയർമാൻ സെയ്ത് പുഴക്കര സ്വാഗതവും &comma; ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം&period; മനോജ് കുമാർ നന്ദിയും പറഞ്ഞു &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്

എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന്…

21 hours ago

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു

എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ…

21 hours ago

​കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

​ചങ്ങരംകുളം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.…

21 hours ago

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

2 days ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

2 days ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

2 days ago