Categories: PONNANI

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് തൊഴിൽസഭ സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;Screenshot&lowbar;2022-12-22-14-21-20-093&lowbar;com&period;whatsapp-993x1024&period;jpg" alt&equals;"" class&equals;"wp-image-29787"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എരമംഗലം&colon; വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് &comma; തൊഴില്‍ അന്വേഷകരെ പങ്കെടുപ്പിച്ച് കൊണ്ട് തൊഴില്‍ സംരംഭക സാധ്യതകളും തൊഴില്‍ പരിശീലന സാധ്യതകളും പരിചയപ്പെടുത്തി സമഗ്രമായ തൊഴില്‍ ആസൂത്രണം സാധ്യമാക്കുന്നതിനായി തൊഴില്‍സഭ സംഘടിപ്പിച്ചു തൊഴില്‍ തേടുന്നവര്‍ സ്വയംതൊഴില്‍ സംരംഭകര്‍ &comma; സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവര്‍ &comma; സംരംഭകത്വ മികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നൈപുണ്യ വികസനം ആവശ്യമുള്ളവര്‍ എന്നിവരുടെ കൂടിച്ചേരലാണ് തൊഴില്‍ സഭകള്‍ &period; വെളിയങ്കോട് ബീവിപ്പടി ഫാത്തിമ ഹാളിൽ ചേർന്ന പരിപാടി ജനകീയ ആസൂത്രണ ജില്ലാ<br>ഫെസിലിറ്റേറ്റർ എ ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു &period; വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു &period; ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈയ്ത് പുഴക്കര &comma;ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തക്കായിൽ &comma; മുസ്തഫ മുക്രിയത്ത് എന്നിവർ ആശംസ അർപ്പിച്ചു&period; കിലാ ഫാക്കൽറ്റി എം&period; പ്രകാശൻ പദ്ധതി വിശദീകരണം നടത്തി &period; വെളിയങ്കോട് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രാജൻ നന്ദിയും പറഞ്ഞു &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പരിപാടിയില്‍ വിവിധ മേഖലകളിലായി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക പിന്തുണ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചയും സംഘടിപ്പിച്ചു &period; എരമംഗലം ഏരിയയിലെ തൊഴിൽ സഭ കളത്തിപ്പടി ദാറു സലാമത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ വെച്ച് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്തിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു<br>ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസ്ലത്ത് സെക്കീർ &comma; റമീന ഇസ്മയിൽ &comma;<br>പി&period; പ്രിയ&comma; സി&period;à´¡à´¿&period; എസ്<br>ചെയർ പേഴ്സൺ പുഷ്പലത &comma; ഇൻറ്റേൺ ഹർഷിദ &comma; ആർ&period;പി&period; വിജിഷ തുടങ്ങിയവർ സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

39 minutes ago

“ആരോഗ്യ ജാഗ്രത” പരിപാടി തുടങ്ങി

വട്ടംകുളം : ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത്…

1 hour ago

ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം ,താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

താനൂർ ഫിഷെറീസ് സ്കൂളിൽ നിർമിച്ച വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും സ്ട്രീം ഹബ്ബുകളും ഐ ലാബുകളും കായിക- ന്യൂനപക്ഷം ക്ഷേമ…

1 hour ago

വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.

എടപ്പാൾ : കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) മാർച്ച് 26 മുതൽ 30 വരെ തിരൂരിൽ…

1 hour ago

ഹരിത കേരളം ദേശീയ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു

ഹരിത കേരളം ദേശീയ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി…

1 hour ago

പേപ്പർ ബാഗ്, തുണി ബാഗ് ശില്പശാല നടത്തി

തവനൂർ : ദേശീയ ഹരിതസേന പദ്ധതിയുടെ ഭാഗമായി എഎൽപി സ്കൂൾ അതളൂരിൽ കുട്ടികൾക്കായി പേപ്പർ ബാഗ് തുണി ബാഗ് പരിശീലനം…

1 hour ago