Categories: Local newsVELIYAMKODE

വെളിയങ്കോട്‌ ഗവ :ഫിഷറീസ് ഡിസ്പെൻസറി കോമ്പൗണ്ടിൽ നിന്നും എക്സൈസ് കഞ്ചാവ് ചെടി പിടികൂടി

150 സെന്റിമീറ്റർ ഉയരമുള്ളതും ഇലകൾ കൊണ്ട് നിറഞ്ഞതുമായ കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ഒരുഭാഗം അടിക്കാട് വളർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ഒ. പി പരിശോധന കഴിഞ്ഞ് ഇവിടുത്തെ സ്റ്റാഫ്‌ നേഴ്സ് കോമ്പൗണ്ടിൽ ഇറങ്ങി നടക്കുമ്പോൾ അടിക്കാടിനിടയിലൂടെ ഒരാൾക്ക് നടക്കാവുന്ന ഒരു വഴി കണ്ടെത്തുകയും അതിലൂടെ പോയപ്പോൾ കഞ്ചാവ് ചെടി കാണുകയുമായിരുന്നു. ഇതിന് പിറകെ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ താഹിർ തണ്ണിത്തുറക്കലിനോട് വിവരമറിയിക്കുകയും തുടർന്ന് എക്സൈസിന്.വിവരം നൽകുകയുമായിരുന്നു. പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഗം എത്തി കഞ്ചാവ് ചെടി കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Recent Posts

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും.അവാർഡ് വിതരണം ഫെബ്രുവരി എട്ടിന്…

1 minute ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും.അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

4 minutes ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

17 minutes ago

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

13 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

14 hours ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

14 hours ago