Categories: VELIYAMKODE

വെളിയംകോട് കോതമുക്കിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി: കോതമുക്കിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.രാജ്യസഭാ അംഗം പി പി സുനീറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ കോതമുക്കിലെ ഹെൽത്ത് സെൻറർ ഉൾപ്പെടുന്ന പ്രധാന ജംഗ്ഷനിൽ സോളാർ മിനി മാസ്റ്റ് ഹൈമാസ്റ്റ് സ്ഥാപിച്ചത്. ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം പി പ്രിയ അധ്യക്ഷത വഹിച്ചു.പൊതുപ്രവർത്തകരായ സി കെ ബാലൻ,അജയൻഒലിയിൽ, വി എ റസാക്ക്, വിവേകാനന്ദൻ തുടങ്ങിയവർ ആശംസകൾ നേര്‍ന്നു

Recent Posts

വേടന് ആശ്വസിക്കാം : പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി

കൊച്ചി: പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. പെരുമ്ബാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം…

5 hours ago

നിരാഹാര സമരം അവസാനിപ്പിച്ച്‌ ആശമാര്‍, രാപകല്‍ സമരം തുടരുമെന്ന് സമരസമിതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച്‌ ആശാ വർക്കർമാ‌ർ.പ്രവർത്തകർക്ക് ഇളനീർ നല്‍കി കൊണ്ടാണ് നിരാഹാര സമരം…

5 hours ago

പാചക വാതക സിലിണ്ടറിന് ഇന്ന് മുതല്‍ വില കുറയും: പുതിയ നിരക്ക് ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ പാചക വാതക സിലിണ്ടറുകളുടെ വില കുറയും. പുതുക്കിയ നിരക്ക് മെയ്യ് ഒന്ന് വ്യാഴാഴ്‌ച്ച മുതല്‍ പ്രാബല്യത്തില്‍…

5 hours ago

ഒറ്റയടിക്ക് കുറഞ്ഞത്ത് 1640 രൂപ; സ്വര്‍ണവില 71,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

5 hours ago

ആധാര്‍, പാൻ, റേഷൻ കാര്‍ഡുകള്‍ എന്നിവ ‘ഔട്ട്’: പാസ്പോര്‍ട്ട്, വോട്ടര്‍ ഐ ഡി എന്നിവ ഇനി മുതല്‍ പൗരത്വത്തിന് സാധുതയുള്ള തെളിവ്

ന്യൂഡല്‍ഹി : തലസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നതായി ആരോപിക്കപ്പെടുന്ന വിദേശ പൗരന്മാരാണെന്ന് സംശയിക്കപ്പെടുന്ന ആളുകളില്‍ നിന്ന് ഇന്ത്യൻ പൗരത്വത്തിൻ്റെ തെളിവായി ഡല്‍ഹി…

8 hours ago

തൃശൂര്‍ പൂരം കൊടിയേറി; 4 ന് സാമ്ബിള്‍ വെടിക്കെട്ട്, 6 ന് പൂരം

തൃശൂർ :തൃശൂർ പൂരം കൊടിയേറി. തിരുവമ്ബാടിക്കും പാറമേക്കാവിനും പുറമേ എട്ട് ഘടക ക്ഷേത്രത്തിലും കൊടിയേറ്റ് നടത്തി.ആദ്യം തിരുവമ്ബാടിയിലാണ് കൊടിയേറിയത്. പന്ത്രണ്ടരയോടെ…

8 hours ago