Categories: CHANGARAMKULAM

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

&NewLine;<p>ചങ്ങരംകുളം&colon;തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്&period;വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്&period;പൂത്തിരി&comma; മാലപടക്കം&comma; മേശപ്പൂവ്&comma; ചക്രം&comma; റോക്കറ്റ് തുടങ്ങി പതിവ് ഐറ്റങ്ങള്‍ക്കൊപ്പം ഇത്തവണ നിരവധി ചൈനീസ് വെറൈറ്റികളും വിപണിയിലെത്തിയിട്ടുണ്ട്‌&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിഷു ആഘോഷങ്ങളുടെ ഭാഗമായി വീടുകളിലും ക്ഷേത്രപരിസരങ്ങളിലും പടക്കം പൊട്ടിക്കൽ പതിവായതിനാൽ വിവിധ തരത്തിലുള്ള പടക്കങ്ങൾക്ക് ആവശ്യക്കാരേറെയാണ്&period;പടക്കത്തിന്റെ മൊത്തവിതരണ സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെറുകിട പടക്ക കച്ചവടക്കാരും തെരുവോര കച്ചവടക്കാരും വിപണി കയ്യടക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുട്ടികള്‍ക്കൊപ്പം മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിധത്തിലുള്ള വർണാഭമായ പടക്കങ്ങളാണ് കടകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്&period;ചൈനീസ് മെത്തേട് ഐറ്റങ്ങളായ ജോളി മോബി മോക്ക് ടൈല്‍&comma;മോബി ക്രക്റിംഗ് &comma;റോട്ടിങ് കമ്പി&comma; കമ്പി ചക്രം&comma; മുകളില്‍ കയറി പൊട്ടുന്നഷോർട് 30&comma;ഷോര്‍ട്ട് 60 &comma;തുടങ്ങിയ വെറൈറ്റി ഐറ്റങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പടക്കങ്ങളുടെ വിലയിൽ ചെറിയ വർധനവുണ്ടെന്നും വ്യാപാരികൾ പറയുന്നു&period;അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഗതാഗതച്ചെലവുകളും വർധിച്ചതാണ് ഇതിന് കാരണമെന്നും എന്നിരുന്നാലും വിഷു ആഘോഷങ്ങളിൽ പടക്കങ്ങൾ ഒഴിവാക്കാനാകാത്ത ഘടകമായതിനാൽ ആവശ്യക്കാര്‍ക്ക് കുറവില്ലെന്നും വ്യാപാരികള്‍ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഫയർഫോഴ്‌സും പോലീസും മുന്നറിയിപ്പ് നൽകി&period; അനധികൃത സ്റ്റാളുകളിൽ നിന്ന് പടക്കങ്ങൾ വാങ്ങരുതെന്നും&comma;കുട്ടികൾ പടക്കം പൊട്ടിക്കുമ്പോൾ മുതിർന്നവരുടെ മേൽനോട്ടം നിർബന്ധമാണെന്നും അധികൃതർ നിർദേശിക്കുന്നു&period;തീപിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ വെള്ളം&comma; മണൽ തുടങ്ങിയവ സമീപത്ത് കരുതണമെന്നും നിർദേശം നൽകിയിട്ടുണ്ട്&period;പരിസ്ഥിതി മലിനീകരണത്തെ കുറിച്ചും ആശങ്ക ഉയരുന്ന സാഹചര്യത്തിൽ ശബ്ദ മലിനീകരണം കുറവുള്ള ഗ്രീൻ ക്രാക്കേഴ്സുകൾ ഉപയോഗിക്കാൻ നിർദേശങ്ങളും ഉയരുന്നുണ്ട്&period; വിഷു ദിനം അടുക്കുമ്പോൾ വിപണിയിലെ തിരക്ക് ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ&period;ആഘോഷങ്ങളുടെ ആവേശം ഉയർത്തിക്കൊണ്ട് പടക്ക വിപണി ഇത്തവണയും ഉണർവോടെ മുന്നേറുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

16 minutes ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

26 minutes ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

5 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

6 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

7 hours ago

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ്(47) നിര്യാതനായി.ഭാര്യ ഭാഗ്യലക്ഷ്മി.മാതാവ് പരേതയായ സരസ്വതി.സഹോദരങ്ങള്‍.പ്രമീള,ഷീജ,ഷീബ.സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക്…

10 hours ago