Categories: Local newsPONNANI
വിശ്വവിഖ്യാതനായ ബഷീര്‍: മൂന്നാം പതിപ്പ് വിപണിയിലേക്ക്
സുല്‍ത്താന്റെ ജീവിതം വളരെ തന്മയത്വത്തേടെ അവതരിപ്പിച്ചിട്ടുള്ള കൃതിക്ക് 250 രൂപയാണ് വില.
സാഹിത്യ സുൽത്താൻ ബഷീറിന്റെ ജീവിതത്തെ കുറിച്ചും,സര്‍ഗ്ഗാത്മക ലോകത്തെയും അതികമാരും അറിയപ്പെടാത്ത ജീവിത താളുകളിലേക്ക് വെളിച്ചം വീശുന്ന കൃതികൂടിയാണ് വിശ്വവിഖ്യാതനായ ബഷീര്‍. കോഴിക്കോട് ലിപി പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്.
കോപ്പികൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
ലിപി പബ്ലിക്കേഷൻസ് കാലിക്കറ്റ്‌ 984726258
താബിത് റഹ്മാൻ
Recent Posts
തൊഴുത്ത് നിർമ്മിച്ചു നൽകി
എടപ്പാൾ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടപ്പാൾ ഗ്രാമ…
11 hours ago
വലിയ വീട്ടിൽ കുട്ടൻ നായർ നിര്യാതനായി
എടപ്പാൾ : വേളാമ്പുള്ളിക്കാവിന് സമീപം വലിയ വീട്ടിൽ കുട്ടൻ നായർ (102) നിര്യാതനായി.ഭാര്യ ലക്ഷ്മിഅമ്മ. മക്കൾ ബാബുരാജ്, അനിത, പ്രേമലത,…
12 hours ago
സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു
ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തിലെ ജനപ്രധിനിധികൾക്കായി സ്നേഹ സംഗമം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ…
14 hours ago
പഠനോത്സവവും യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു
ചങ്ങരംകുളം : കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും വിരമിക്കുന്ന അധ്യാപക-ജീവനക്കാരുടെ യാത്രയയപ്പും ജനപ്രതിനിധികൾക്കുള്ള സ്നേഹാദരവും സംഘടിപ്പിച്ചു.…
15 hours ago
ബെംഗളൂരുവിൽ ദാരുണമായ വാഹനാപകടം: ആറ് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം
ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിൽ (NH-648) ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളി വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് ജീവൻ…
16 hours ago
ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ
എടപ്പാൾ : എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ഓരോ പ്രായത്തിലുള്ളവർക്കും ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ജനങ്ങളെ അറിയിക്കാൻ ആരോഗ്യ വകുപ്പ്…
17 hours ago