Categories: THAVANUR

വിവേചനങ്ങളില്ലാത്ത ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുക; അഡ്വ: ഗായത്രി

&NewLine;<p>തവനൂർ &colon; ജാതിമത ചിന്തകൾക്കപ്പുറത്ത് നമ്മളെല്ലാം ഒന്നാണെന്ന ബോധത്തോടെ വിവേചനങ്ങളില്ലാത്ത ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണമെന്നും&comma; പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എല്ലാവരെയും ചേർത്ത് പിടിച്ച് നടത്തിവരുന്ന സേവനങ്ങൾ അത്തരമൊരു നല്ല സന്ദേശമാണ് നൽകുന്നതെന്നും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ&colon; ആർ ഗായത്രി അഭിപ്രായപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പി സി ഡബ്യൂ എഫ് നരിപ്പറമ്പ് അങ്ങാടിയിൽ സംഘടിപ്പിച്ച റിലീഫ് 2026 ധനസമാഹരണ കാംപയിൻ പ്രഖ്യാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സാമൂഹ്യ പ്രവർത്തകനും&comma; നഹ്ൽ ഗ്രൂപ്പ് ചെയർമാനുമായ റഫീഖ് ടി എ റിലീഫിലേക്ക് കാൽ ലക്ഷം രൂപ ആദ്യ വിഹിതം നൽകി ഫണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പി സി ഡബ്ലിയു എഫ് കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ ഫണ്ട് ഏറ്റു വാങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വാർഡ് മെമ്പർ കെ വി സലീം&comma; റിലീഫ് കാംപയിൻ ലഘുലേഘ പ്രകാശനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പി സി ഡബ്ലിയു എഫ് കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ ഡോ&colon; അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബ്ലോക്ക് മെമ്പർ ബൽഖീസ് കൊരണപ്പറ്റ&comma; വാർഡ് മെമ്പർമാരായ ഷിംജ എം പി&comma; റഫീഖത്ത് സി ആശംസകൾ നേർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ടി മുനീറ&comma; കുഞ്ഞി മൊയ്തീൻ കുട്ടി&comma; അഷ്റഫ് മച്ചിങ്ങൽ&comma; ജി സിദ്ധീഖ്&comma; ഹനീഫ മാളിയേക്കൽ&comma; മുജീബ് കിസ്മത്ത്&comma; ആമിനു&comma; ഹസീന&comma; എം കെ സൈനുദ്ധീൻ ഹാജി&comma; പി കെ ഹംസ ഹാജി&comma; സി റാഫി തുടങ്ങിയവർ സംബന്ധിച്ചു&period;<br>മുസ്തഫ കാടഞ്ചേരി നന്ദി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സാമൂഹ്യ സുരക്ഷാ പെൻഷൻ: ഏജന്റ്മാരോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതി. വിഷയത്തിൽ ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ്

എടപ്പാൾ :തെരഞ്ഞെടുപ്പ് മുൻ നിർത്തി മുഖം മിനുക്കലിന്റെ ഭാഗമായി കുടിശ്ശികയായിരുന്ന പെൻഷൻ മുഴുവനും നൽകിയ സർക്കാർ പെൻഷൻ വിതരണം ചെയ്യുന്ന…

40 minutes ago

ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സങ്കടിപ്പിച്ചു.

ചങ്ങരംകുളം:ആലങ്കോട് ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പഞ്ചായത്തിന്റെ സമഗ്രമായ…

42 minutes ago

സുരക്ഷ പാഠങ്ങൾക്കായി പൊന്നാനി ഫയർ സ്റ്റേഷനിൽ കുട്ടി പോലീസ്

തവനൂർ : സുരക്ഷ പാഠങ്ങൾക്കായി പൊന്നാനി ഫയർ സ്റ്റേഷനിൽ കുട്ടി പോലീസ്. തവനൂർ കേളപ്പൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ…

1 hour ago

ഹെൽത്തി കേരള തവനൂർ മണ്ഡലതല ക്യാമ്പയിൻ സംഘടിപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലതല ഹെൽത്തി കേരള ക്യാമ്പയിൻ എടപ്പാൾ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്നു. കെ. ടി ജലീൽ…

1 hour ago

മിഹ്സ ടാലന്റ് അവാർഡുകൾ വിതരണം ചെയ്തു.

പൊന്നാനി: എം.ഐ.ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ മിഹ്സ പൊന്നാനി നഗരസഭ പരിധിയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മിഹ്സ ടാലന്റ്…

6 hours ago

മാറഞ്ചേരി സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി :ജീവകാരുണ്യ രംഗത്ത് SYS നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ശ്രമത്തിന്റെ ഭാഗമായി, മാറഞ്ചേരി യൂണിറ്റ് സാന്ത്വന കേന്ദ്രം ആരംഭിച്ചു.…

6 hours ago