Categories: THAVANUR

വിരമിക്കുന്ന സി കെ മുഹമ്മദ് മുസ്ലിയാർ എന്ന ഹാജി ഉസ്താദിന് നാട്ടുകാരും പള്ളിക്കമ്മിറ്റിയും കല്ലൂർ ക്ഷേത്ര കമ്മിറ്റിയും ചേർന്ന് യാത്രയയപ്പ് നൽകി

&NewLine;<p class&equals;"wp-block-paragraph">തവനൂർ അയങ്കലം കല്ലൂർ ബദർപള്ളി&comma; മജിനൽ ഉലും മദ്രസ എന്നീ സ്ഥാപനങ്ങളിൽ 32 വർഷക്കാലം സേവനമനുഷ്ഠിച്ച സി കെ മുഹമ്മദ് മുസ്ലിയാർ എന്ന ഹാജി ഉസ്താദിന് നാട്ടുകാർ&comma; പള്ളിക്കമ്മിറ്റി&comma; മദ്രസ കമ്മിറ്റി&comma; കല്ലൂർ ക്ഷേത്ര കമ്മിറ്റി എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി&period;<br>കെ കെ ഖാദർ സ്വാഗതം പറഞ്ഞു&comma; ഇ പി റസാക്കിന്റെ അധ്യക്ഷത വഹിച്ചു&comma; മറവഞ്ചേരി മഹല്ല് ഖത്തീബ്<br>മുഹ്സിൻ അഹസരി മുഖ്യ പ്രഭാഷണം നടത്തി&period; എ കെ മുഹമ്മദ്&comma; വി വി മൊയ്തുണ്ണി ഹാജി&comma; വി വി അബ്ദുറഹിമാൻ മുസ്‌ലിയാർ&comma; ക്ഷേത്ര കമ്മറ്റി പ്രതിനിധികളായ പ്രവീൺ പി&comma; ഉണ്ണികൃഷ്ണൻ&comma; ഇ പി കുഞ്ഞു&comma; മൊയ്തീൻ&comma; വി വി അബ്ദുള്ള&comma; ഇ പി അഷ്റഫ് മുസ്‌ലിയാർ&comma; മുസ്തഫ മുസ്ലിയാർ&comma; അബ്ദുറഹിമാൻ മുസ്‌ലിയാർ&comma; റസാക്ക് മുസ്ലിയാർ ആശംസകൾ നേർന്നു&comma; ഹാജി ഉസ്താദ് മറുപടി പ്രസംഗം നടത്തി&period; കെ കെ നൗഷാദ് നന്ദിയും പറഞ്ഞു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

8 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

9 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

13 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

13 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

13 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

14 hours ago