Categories: EDAPPAL

വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ തമ്മിൽ അടി; പ്രി​സ​ൺ ഓഫീസറുടെ കാലൊടിഞ്ഞു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220819-WA0032-1024x1003&period;jpg" alt&equals;"" class&equals;"wp-image-23370"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൃ&ZeroWidthSpace;ശൂ&ZeroWidthSpace;ർ&colon; വി&ZeroWidthSpace;യ്യൂ&ZeroWidthSpace;ർ അ&ZeroWidthSpace;തി&ZeroWidthSpace;സു&ZeroWidthSpace;ര&ZeroWidthSpace;ക്ഷ ജ&ZeroWidthSpace;യി&ZeroWidthSpace;ലി&ZeroWidthSpace;ൽ പ്രി&ZeroWidthSpace;സ&ZeroWidthSpace;ൺ ഓ&ZeroWidthSpace;ഫി&ZeroWidthSpace;സ&ZeroWidthSpace;റു&ZeroWidthSpace;ടെ കാ&ZeroWidthSpace;ല് ച&ZeroWidthSpace;വി&ZeroWidthSpace;ട്ടി&ZeroWidthSpace;യൊ&ZeroWidthSpace;ടി&ZeroWidthSpace;ച്ച സം&ZeroWidthSpace;ഭ&ZeroWidthSpace;വ&ZeroWidthSpace;ത്തി&ZeroWidthSpace;ൽ അ&ZeroWidthSpace;സി&period; പ്രി&ZeroWidthSpace;സ&ZeroWidthSpace;ൺ ഓ&ZeroWidthSpace;ഫി&ZeroWidthSpace;സ&ZeroWidthSpace;ർ&ZeroWidthSpace;ക്ക് സ&ZeroWidthSpace;സ്പെ&ZeroWidthSpace;ൻ&ZeroWidthSpace;ഷ&ZeroWidthSpace;ൻ&period; പ്രി&ZeroWidthSpace;സ&ZeroWidthSpace;ൺ ഓ&ZeroWidthSpace;ഫി&ZeroWidthSpace;സ&ZeroWidthSpace;റും അ&ZeroWidthSpace;സി&period; ഓ&ZeroWidthSpace;ഫി&ZeroWidthSpace;സ&ZeroWidthSpace;റും ത&ZeroWidthSpace;മ്മി&ZeroWidthSpace;ലെ വാ&ZeroWidthSpace;ക്കേ&ZeroWidthSpace;റ്റ&ZeroWidthSpace;മാ&ZeroWidthSpace;ണ്&ZeroWidthSpace; ക&ZeroWidthSpace;ഴി&ZeroWidthSpace;ഞ്ഞ&ZeroWidthSpace;ദി&ZeroWidthSpace;വ&ZeroWidthSpace;സം ഏ&ZeroWidthSpace;റ്റു&ZeroWidthSpace;മു&ZeroWidthSpace;ട്ട&ZeroWidthSpace;ലി&ZeroWidthSpace;ലെ&ZeroWidthSpace;ത്തി&ZeroWidthSpace;യ&ZeroWidthSpace;ത്&period; പ്രി&ZeroWidthSpace;സ&ZeroWidthSpace;ൺ ഓ&ZeroWidthSpace;ഫി&ZeroWidthSpace;സ&ZeroWidthSpace;ർ ടി&period;&ZeroWidthSpace;ഡി&period; അ&ZeroWidthSpace;ശോ&ZeroWidthSpace;കി&ZeroWidthSpace;ന്റെ കാ&ZeroWidthSpace;ൽ അ&ZeroWidthSpace;സി&period; പ്രി&ZeroWidthSpace;സ&ZeroWidthSpace;ൺ ഓ&ZeroWidthSpace;ഫി&ZeroWidthSpace;സ&ZeroWidthSpace;ർ കെ&period; &ZeroWidthSpace;രാ&ZeroWidthSpace;ജേ&ZeroWidthSpace;ഷ് ച&ZeroWidthSpace;വി&ZeroWidthSpace;ട്ടി&ZeroWidthSpace;യൊ&ZeroWidthSpace;ടി&ZeroWidthSpace;ച്ചെ&ZeroWidthSpace;ന്നാ&ZeroWidthSpace;ണ്&ZeroWidthSpace; പ&ZeroWidthSpace;രാ&ZeroWidthSpace;തി&period; കാ&ZeroWidthSpace;ലി&ZeroWidthSpace;ൽ പ്ലാ&ZeroWidthSpace;സ്റ്റ&ZeroWidthSpace;റി&ZeroWidthSpace;ട്ട അ&ZeroWidthSpace;ശോ&ZeroWidthSpace;ക് കു&ZeroWidthSpace;മാ&ZeroWidthSpace;ർ ആ&ZeroWidthSpace;ശു&ZeroWidthSpace;പ&ZeroWidthSpace;ത്രി&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;ണ്&period; മൂ&ZeroWidthSpace;ക്കി&ZeroWidthSpace;ന്റെ പാ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;നും പ&ZeroWidthSpace;രി&ZeroWidthSpace;ക്കു&ZeroWidthSpace;ണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അ&ZeroWidthSpace;വ&ZeroWidthSpace;ധി&ZeroWidthSpace;യെ ചൊ&ZeroWidthSpace;ല്ലി&ZeroWidthSpace;യു&ZeroWidthSpace;ള്ള ത&ZeroWidthSpace;ർ&ZeroWidthSpace;ക്ക&ZeroWidthSpace;മാ&ZeroWidthSpace;ണ് ഉ&ZeroWidthSpace;ദ്യോ&ZeroWidthSpace;ഗ&ZeroWidthSpace;സ്ഥ&ZeroWidthSpace;ർ ത&ZeroWidthSpace;മ്മി&ZeroWidthSpace;ൽ ഏ&ZeroWidthSpace;റ്റു&ZeroWidthSpace;മു&ZeroWidthSpace;ട്ടാ&ZeroWidthSpace;ൻ കാ&ZeroWidthSpace;ര&ZeroWidthSpace;ണ&ZeroWidthSpace;മെ&ZeroWidthSpace;ന്നാ&ZeroWidthSpace;ണ്&ZeroWidthSpace; പ&ZeroWidthSpace;റ&ZeroWidthSpace;യു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; ഒ&ZeroWidthSpace;രു&ZeroWidthSpace;മാ&ZeroWidthSpace;സം മു&ZeroWidthSpace;മ്പ് എ&ZeroWidthSpace;റ&ZeroWidthSpace;ണാ&ZeroWidthSpace;കു&ZeroWidthSpace;ളം ജി&ZeroWidthSpace;ല്ല ജ&ZeroWidthSpace;യി&ZeroWidthSpace;ലി&ZeroWidthSpace;ൽ&ZeroWidthSpace;നി&ZeroWidthSpace;ന്ന് സ്ഥ&ZeroWidthSpace;ലം മാ&ZeroWidthSpace;റി&ZeroWidthSpace;യെ&ZeroWidthSpace;ത്തി&ZeroWidthSpace;യ&ZeroWidthSpace;താ&ZeroWidthSpace;ണ് പ്രി&ZeroWidthSpace;സ&ZeroWidthSpace;ൺ ഓ&ZeroWidthSpace;ഫി&ZeroWidthSpace;സ&ZeroWidthSpace;ർ ടി&period;&ZeroWidthSpace;ഡി&period; അ&ZeroWidthSpace;ശോ&ZeroWidthSpace;ക് കു&ZeroWidthSpace;മാ&ZeroWidthSpace;ർ&period; വി&ZeroWidthSpace;യ്യൂ&ZeroWidthSpace;ർ സെ&ZeroWidthSpace;ൻ&ZeroWidthSpace;ട്ര&ZeroWidthSpace;ൽ ജ&ZeroWidthSpace;യി&ZeroWidthSpace;ലി&ZeroWidthSpace;ൽ&ZeroWidthSpace;നി&ZeroWidthSpace;ന്ന്&ZeroWidthSpace; ഒ&ZeroWidthSpace;രു&ZeroWidthSpace;മാ&ZeroWidthSpace;സം മു&ZeroWidthSpace;മ്പാ&ZeroWidthSpace;ണ് കെ&period; &ZeroWidthSpace;രാ&ZeroWidthSpace;ജേ&ZeroWidthSpace;ഷി&ZeroWidthSpace;നെ ഇ&ZeroWidthSpace;വി&ZeroWidthSpace;ടേ&ZeroWidthSpace;ക്ക്&ZeroWidthSpace; നി&ZeroWidthSpace;യ&ZeroWidthSpace;മി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാ&ZeroWidthSpace;ജേ&ZeroWidthSpace;ഷ് മൂ&ZeroWidthSpace;ന്നു&ZeroWidthSpace;ദി&ZeroWidthSpace;വ&ZeroWidthSpace;സം അ&ZeroWidthSpace;വ&ZeroWidthSpace;ധി ആ&ZeroWidthSpace;വ&ZeroWidthSpace;ശ്യ&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ട&ZeroWidthSpace;ത്&ZeroWidthSpace; അ&ZeroWidthSpace;നു&ZeroWidthSpace;വ&ZeroWidthSpace;ദി&ZeroWidthSpace;ക്കാ&ZeroWidthSpace;നാ&ZeroWidthSpace;വി&ZeroWidthSpace;ല്ലെ&ZeroWidthSpace;ന്ന് അ&ZeroWidthSpace;റി&ZeroWidthSpace;യി&ZeroWidthSpace;ച്ച&ZeroWidthSpace;തോ&ZeroWidthSpace;ടെ&ZeroWidthSpace;യാ&ZeroWidthSpace;ണ് ത&ZeroWidthSpace;ർ&ZeroWidthSpace;ക്കം തു&ZeroWidthSpace;ട&ZeroWidthSpace;ങ്ങി&ZeroWidthSpace;യ&ZeroWidthSpace;ത്&period; പ&ZeroWidthSpace;രാ&ZeroWidthSpace;തി&ZeroWidthSpace;യി&ZeroWidthSpace;ൽ വി&ZeroWidthSpace;യ്യൂ&ZeroWidthSpace;ർ പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് കേ&ZeroWidthSpace;സെ&ZeroWidthSpace;ടു&ZeroWidthSpace;ത്തു&period; രാ&ZeroWidthSpace;ജേ&ZeroWidthSpace;ഷി&ZeroWidthSpace;നെ സ&ZeroWidthSpace;സ്പെ&ZeroWidthSpace;ൻ&ZeroWidthSpace;ഡ് ചെ&ZeroWidthSpace;യ്തു&period; സം&ZeroWidthSpace;ഭ&ZeroWidthSpace;വ&ZeroWidthSpace;ത്തി&ZeroWidthSpace;ൽ വി&ZeroWidthSpace;ശ&ZeroWidthSpace;ദ അ&ZeroWidthSpace;ന്വേ&ZeroWidthSpace;ഷ&ZeroWidthSpace;ണം ന&ZeroWidthSpace;ട&ZeroWidthSpace;ത്തു&ZeroWidthSpace;മെ&ZeroWidthSpace;ന്നും ക&ZeroWidthSpace;ടു&ZeroWidthSpace;ത്ത അ&ZeroWidthSpace;ച്ച&ZeroWidthSpace;ട&ZeroWidthSpace;ക്ക ന&ZeroWidthSpace;ട&ZeroWidthSpace;പ&ZeroWidthSpace;ടി&ZeroWidthSpace;യു&ZeroWidthSpace;ണ്ടാ&ZeroWidthSpace;വു&ZeroWidthSpace;മെ&ZeroWidthSpace;ന്നും വ&ZeroWidthSpace;കു&ZeroWidthSpace;പ്പ് അ&ZeroWidthSpace;ധി&ZeroWidthSpace;കൃ&ZeroWidthSpace;ത&ZeroWidthSpace;ർ അ&ZeroWidthSpace;റി&ZeroWidthSpace;യി&ZeroWidthSpace;ച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മാ&ZeroWidthSpace;വോ&ZeroWidthSpace;വാ&ZeroWidthSpace;ദി ത&ZeroWidthSpace;ട&ZeroWidthSpace;വു&ZeroWidthSpace;കാ&ZeroWidthSpace;ര&ZeroWidthSpace;ട&ZeroWidthSpace;ക്കം 180 പേ&ZeroWidthSpace;രാ&ZeroWidthSpace;ണ് അ&ZeroWidthSpace;തി&ZeroWidthSpace;സു&ZeroWidthSpace;ര&ZeroWidthSpace;ക്ഷ ജ&ZeroWidthSpace;യി&ZeroWidthSpace;ലി&ZeroWidthSpace;ലു&ZeroWidthSpace;ള്ള&ZeroWidthSpace;ത്&period; 34 പേ&ZeroWidthSpace;ർ വേ&ZeroWidthSpace;ണ്ടി&ZeroWidthSpace;ട&ZeroWidthSpace;ത്ത് 21 പേ&ZeroWidthSpace;രെ വെ&ZeroWidthSpace;ച്ചാ&ZeroWidthSpace;ണ് ജ&ZeroWidthSpace;യി&ZeroWidthSpace;ൽ പ്ര&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ത്ത&ZeroWidthSpace;നം&period; ഇ&ZeroWidthSpace;തി&ZeroWidthSpace;ൽ&ZeroWidthSpace;ത&ZeroWidthSpace;ന്നെ 10ൽ &ZeroWidthSpace;താ&ZeroWidthSpace;ഴെ ആ&ZeroWidthSpace;ളു&ZeroWidthSpace;ക&ZeroWidthSpace;ളാ&ZeroWidthSpace;ണ് പ്ര&ZeroWidthSpace;തി&ZeroWidthSpace;ദി&ZeroWidthSpace;നം ഡ്യൂ&ZeroWidthSpace;ട്ടി&ZeroWidthSpace;യി&ZeroWidthSpace;ലു&ZeroWidthSpace;ണ്ടാ&ZeroWidthSpace;വു&ZeroWidthSpace;ക&period; അ&ZeroWidthSpace;ധി&ZeroWidthSpace;ക ജോ&ZeroWidthSpace;ലി&ZeroWidthSpace;ഭാ&ZeroWidthSpace;ര&ZeroWidthSpace;ത്താ&ZeroWidthSpace;ൽ വി&ZeroWidthSpace;യ&ZeroWidthSpace;ർ&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണ് ജീ&ZeroWidthSpace;വ&ZeroWidthSpace;ന&ZeroWidthSpace;ക്കാ&ZeroWidthSpace;ർ&period; ക&ZeroWidthSpace;ടു&ZeroWidthSpace;ത്ത സ&ZeroWidthSpace;മ്മ&ZeroWidthSpace;ർ&ZeroWidthSpace;ദ&ZeroWidthSpace;മാ&ZeroWidthSpace;ണ് ജീ&ZeroWidthSpace;വ&ZeroWidthSpace;ന&ZeroWidthSpace;ക്കാ&ZeroWidthSpace;ർ നേ&ZeroWidthSpace;രി&ZeroWidthSpace;ടു&ZeroWidthSpace;ന്ന&ZeroWidthSpace;തെ&ZeroWidthSpace;ന്നും ഇ&ZeroWidthSpace;വ&ZeroWidthSpace;ർ പ&ZeroWidthSpace;റ&ZeroWidthSpace;യു&ZeroWidthSpace;ന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ.വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി

എടപ്പാൾ: എടപ്പാൾ തട്ടാൻപടിയിൽ താമസിക്കുന്ന പൊന്നാനി സ്വദേശി കെ വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി.ഭാര്യ: പരേതയായ ചെറിയച്ചം…

2 hours ago

ഇനി എല്ലാ അങ്കണവാടികളിലും ജൈവ പച്ചക്കറി തോട്ടം 🌱

വട്ടംകുളം. പുതിയ തലമുറയ്ക്ക് കൃഷി സംസ്കാരം വളർത്തിയെടുക്കുക പോഷകാഹാരം മെച്ചപ്പെടുത്തുക വീട്ടുതോട്ടം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോട് കൂടി വട്ടംകുളം ഗ്രാമപഞ്ചായത്ത്…

2 hours ago

പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ ഉടനീളം പ്രവർത്തിച്ച 12 പേർക്ക് അംഗീകാരം

കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന് ബാഡ്‌ജ് ഓഫ് ഹോണർ പുരസ്ക്കാരം പൊന്നാനി: കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന്…

2 hours ago

20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം സഞ്ജു വി സാംസണെയും അഭിനന്ദിച്ച് വിദ്യാർത്ഥികൾ

എടപ്പാൾ: 20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം…

4 hours ago

എസ്ഡിപിഐ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

എടപ്പാൾ : എസ്ഡിപിഐ തവനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പോത്തന്നൂർ റോയൽ പാലസ്…

4 hours ago

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

ചങ്ങരംകുളം : ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഇഫ്താറും സംഘടിപ്പിച്ചു.സ്നേഹ സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് 17 ആം…

5 hours ago