Categories: PONNANI

വ്യാജ നോട്ട് , ലോട്ടറി കേസ് നാലാം പ്രതിയും പെരുമ്പടപ്പ് പോലീസ് പിടിയിൽ

&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220813-WA0000-1-956x1024&period;jpg" alt&equals;"" class&equals;"wp-image-23389"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എരമംഗലം&colon; വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റ് അടിച്ചു വില്പന നടത്തുന്ന സംഘത്തിലെ നാലാം പ്രതിയായ ചെമ്മാറപള്ളിയിൽ വീട് തവിഞ്ഞാൽ പെരിയ മാനന്തവാടി തോമസ് തങ്കച്ചന്‍ എന്നയാളെ പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി എം വിമോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വയനാടിലെ തലപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്തു&period;പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന ഈ കേസിലെ ഒന്നാം പ്രതിയായ അഷ്റഫിനെയും രണ്ടാം പ്രതിയായ പജീഷിനെയും പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു&nbsp&semi;നിർമ്മാണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും പ്രിന്ററും വ്യാജ ലോട്ടറി ടിക്കറ്റ് വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും കണ്ടെടുത്തിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ നിർമ്മിക്കാൻ വേണ്ടി വ്യാജ ലോട്ടറി ടിക്കറ്റുകളുടെ പുറത്ത് അടിക്കുന്നതിനായി വിവിധ ലോട്ടറി ഏജൻസികളുടെ സീലുകൾ മൂന്നാം പ്രതി ജെയിംസ് ജോസഫിന്റെ സഹായത്തോടുകൂടിയാണ് നിർമ്മിച്ചതെന്ന് അറിവ് ലഭിക്കുന്നത് തുടർന്ന് പ്രതികളും ഒന്നിച്ച് മാനന്തവാടിയിൽ പോയി പ്രത്യേക സംഘം സീലുകൾ നിർമ്മിച്ച കടകൾ കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സീലുകളുടെ നിർമ്മാണത്തിന് സഹായിച്ച ജെയിംസ് ജോസഫിന് കണ്ടെത്തി അറസ്റ്റ് ചെയ്തത്&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പോലീസ് നടത്തിയ അന്വേഷണത്തിൽ പജീഷിനും അഷറഫിനും വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നതിന് പ്രേരണ നല്‍കിയത് തോമസും ജെയിംസ് ചേർന്നാണന്നും ഇവർ 75000&sol;&lowbar; രൂപ നൽകിയപ്പോൾ <a href&equals;"tel&colon;175000">175000<&sol;a> രൂപയുടെ വ്യാജ കറൻസി നിർമ്മിച്ച് നൽകിയിരുന്നു&period; ഈ വ്യാജ നോട്ടുകൾ വിതരണം ചെയ്യുന്ന സമയം ജെയിംസിനെ വയനാട് പനമരത്ത് വെച്ച് പോലീസ് 2020 ൽ അറസ്റ്റ് ചെയ്തിരുന്നു വ്യാജ കറൻസി നിർമ്മാണത്തിൻറ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് തോമസിനെ അറസ്റ്റ് ചെയ്തത്&nbsp&semi;പൊന്നാനി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകിയ തോമസിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

1 hour ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

2 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

2 hours ago

നിയമപാഠങ്ങൾ നേരിട്ടറിയാൻ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് തവനൂർ ഹൈസ്കൂളിലെ കുട്ടി പോലീസ്

തവനൂർ | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ ഹൈസ്കൂളിലെ എസ്.പി.സി. യൂണിറ്റിലെ കേഡറ്റുകൾ കുറ്റിപ്പുറം പോലീസ്…

2 hours ago

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

4 hours ago