Categories: KERALA

വിദ്യാർഥികൾക്കുള്ള യാത്രാ ഇളവ് അടിമുടി പരിഷ്‌കരിക്കുന്നു; പ്രായപരിധി 17 ആയി പരിമിതപ്പെടുത്താൻ ശിപാർശ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20211031-WA0004-705x1024&period;jpg" alt&equals;"" data-id&equals;"12438" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20211031-WA0004&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;12438" class&equals;"wp-image-12438"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിദ്യാർഥികൾക്കുള്ള യാത്രാ കൺസഷന് പ്രായ പരിധി നിശ്ചയിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ&period; സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് പ്രായ പരിധി 17 ആയി പരിമിതപ്പെടുത്തണണെന്ന് ശിപാർശയുള്ളത്&period; യാത്രാ ഇളവ് ബിപിഎൽ വിദ്യാർഥികൾക്ക് മാത്രമാക്കണമെന്നും കമ്മിഷന്റെ റിപ്പോർട്ട്&period;വിദ്യാർഥികൾക്കുള്ള യാത്രാ ഇളവ് അടിമുടി പരിഷ്‌കരിക്കുകയാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ&period; ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശങ്ങൾ ഉൾപ്പെടുത്തിയത്&period; നിലവിൽ കൺസഷൻ അനുവദിക്കാൻ പ്രത്യേക പ്രായപരിധിയില്ല&period; വിദ്യാർഥികൾക്ക് ഐഡൻറിറ്റി കാർഡ് കാണിച്ചാൽ ഇളവ് ലഭിക്കും&period; ഇതാണ് 17 വയസ്സായി പരിമിതപ്പെടുത്തണമെന്ന് കമ്മിഷൻ പറയുന്നത്&period; ബിപിഎൽ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ അനുവദിച്ചാൽ മതിയെന്ന ശിപാർശ കൂടി ജസ്റ്റിസ് രാമചന്ദ്രൻ മുന്നോട്ടു വച്ചിട്ടുണ്ട്&period; മറ്റ് വിഭാഗം വിദ്യാർഥികൾ സാധാരണ നിരക്കിൽ യാത്ര ചെയ്യട്ടെയെന്നതാണ് അദ്ദേഹത്തിന്റെ നിർദേശം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബിപിഎൽ വിദ്യാർഥികൾക്ക് മിനിമം ചാർജ് അഞ്ച് രൂപയാക്കണം&period; റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകണമെന്നും അതിൽ ബിപിഎല്ലുകാർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നുമാണ് സർക്കാരിന്റെ നയം&period; അതിനാൽ കമ്മിഷന്റെ ശിപാർശകളോട് സർക്കാർ എന്തു സമീപനം കൈക്കൊള്ളുമെന്നത് നിർണായകമാണ്&period; മുഖ്യമന്ത്രി വന്ന ശേഷമേ റിപ്പോർട്ട് ഗതാഗത വകുപ്പ് പരിഗണിക്കുകയുള്ളു&period; അതേ സമയം അനാരോഗ്യം കാരണം ഓട്ടോ ടാക്സി നിരക്ക് നിശ്ചയിക്കുന്ന റിപ്പോർട്ട് കൂടി സമർപ്പിച്ച് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

6 minutes ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

5 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

8 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

8 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

10 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

10 hours ago