Categories: KERALA

വാഹനങ്ങളില്‍ കൂളിങ്ങ് ഒട്ടിക്കരുതെന്ന് നിയമം; ലംഘനത്തില്‍ മുന്നില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220731-WA0019&period;jpg" alt&equals;"" class&equals;"wp-image-21869"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വാഹനങ്ങളിൽ കൂളിങ്ങ് ഫിലിം &lpar;സൺഫിലിം&rpar; പതിപ്പിക്കുന്നതിനെതിരേ കർശനമായി നടപടി സ്വീകരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം&period; സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് വാഹനത്തിന്റെ ഉള്ളിലെ കാഴ്ച മറയ്ക്കുന്ന കൂളിങ്ങ് ഫിലിമുകളോ കർട്ടണുകളോ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം&period; എന്നാൽ&comma; നമ്മുടെ നിരത്തുകളിൽ ഓടുന്ന കാറുകളിൽ ഇപ്പോഴും കൂളിങ്ങ് ഫിലിമുകൾ ഉപയോഗിക്കുന്നുണ്ട്&period; സാധാരണക്കാരുടെ വാഹനങ്ങൾക്ക് പുറമെ&comma; ഭരണതലത്തിലുള്ളവരുടെ ഔദ്യോഗിക വാഹനത്തിലും സൺഫിലിമുകൾ സുലഭമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സാധാരണക്കാരുടെ വാഹനങ്ങളിൽ സൺഫിലിം ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നിയമലംഘനത്തിനുള്ള പിഴ ഉൾപ്പെടെ നടപടി സ്വീകരിക്കുകയും ഇത് നീക്കം ചെയ്യാൻ നിർദേശിക്കുകയും ചെയ്യും&period; എന്നാൽ&comma; ഈ നിയമത്തിന് പുല്ലുവില കൽപ്പിച്ച് കൂളിങ്ങും കർട്ടണുമായി നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങളെ കുറിച്ച് തിരുവനന്തപുരം നഗരത്തിൽ മാത്രം മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തിൽ എം&period;എൽ&period;എയുടെ കാർ മുതൽ വൈസ് ചെയർമാന്റെ കാർ വരെ ഈ നിയമലംഘനം നടത്തുന്നുണ്ടെന്നാണ് കണ്ടെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സാധാരണയായി കൂളിങ്ങ് സ്റ്റിക്കറിന് പിഴ ലഭിക്കുന്ന സാധാരണക്കാർ ചോദിക്കുന്ന ചോദ്യമുണ്ട്&comma; ഉദ്യോഗസ്ഥരുടെ വണ്ടിയിൽ കൂളിങ്ങ് ഒട്ടിക്കുന്നത് എം&period;വി&period;ഡി&period; കാണുന്നില്ലേയെന്ന്&period; ഇത്തരത്തിൽ പിന്നിലെ വിൻഡ് ഷീൽഡ് കർട്ടൺ ഇട്ട് മറച്ച എം&period;എൽ&period;എയുടെ ഔദ്യോഗിക വാഹനം&comma; കൂളിങ്ങ് സ്റ്റിക്കർ ഒട്ടിച്ചിട്ടുള്ള കേരള സർക്കാർ ബോർഡ് വെച്ച കാർ&comma; കർട്ടൺ ഇട്ട മറ്റൊരു സർക്കാർ വാഹനം&comma; കർട്ടൺ ഇട്ട് ഗ്ലാസ് മറച്ച ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെ വാഹനം&comma; കർട്ടൺ ഇട്ട് പിന്നിലെ ഗ്ലാസ് മറച്ചിരിക്കുന്ന മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഔദ്യോഗിക വാഹനം എന്നിവയാണ് നിയമലംഘനം ശ്രദ്ധയിൽപെട്ട ഔദ്യോഗിക വാഹനങ്ങൾ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

27 minutes ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

33 minutes ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

42 minutes ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

6 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

8 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

8 hours ago