കാലടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വായനശാലകളിലേക് പുസ്തക വിതരണം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബാബു കെ.ജി ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബഷീർ തുറയാറ്റിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ വായനശാല പ്രതിനിധികൾ പങ്കെടുത്തു . ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ആനന്ദൻ കെ. കെ സ്വാഗതം പറഞ്ഞു, ചടങ്ങിൽ മുൻ പ്രസിഡന്റ് അസ്‌ലം തിരുത്തി, മുൻ വൈസ് പ്രസിഡന്റ് ജിൻസി, മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഗഫൂർ, കെ. ജി ബെന്നി , ബിജു കുണ്ടയാർ, കെ. കെ അപ്പു, പി.മോഹനൻ , സുരേഷ് ബാബു നരിപറമ്പ് തുടങ്ങിയവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനേഷ് നന്ദിയും രേഖപ്പെടുത്തി
ചങ്ങരംകുളം : കാരുണ്യം പാലിയേറ്റീവ് പരിചരിച്ചുവരുന്ന രോഗികൾ കൂട്ടിയിരിപ്പുകാർ വളണ്ടിയർമാർ എന്നിവർക്കായി ഓണാഘോഷം സംഘടിപ്പിച്ചു.വളയംകുളംഎം വി എം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ…
🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates…. ✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available…
കേരളത്തിലെ കോൾ മേഖലയിൽ 2005 ഇറിഗേഷൻ ആക്ട് പ്രകാരം പാടശേഖര സമിതികൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം.കൃഷി…
യു ജി സി അനുവാദം നൽകിയിട്ടും കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ കോഴ്സുകൾ നടത്തുന്നതിലെ തടസ്സങ്ങൾ നീക്കണമെന്ന് എസ്…
എടപ്പാൾ : അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൗർണമി പൂജ നടത്തി. പോത്തനൂർ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം…
പൊന്നാനി:വിദ്യാർത്ഥികളിൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം തിങ്കളാഴ്‌ച നാടിന്…