Categories: kannur

വാട്‌സാപ്പില്‍ പുതിയ സംവിധാനം വരുന്നു; ഈ രണ്ട് നിറം കണ്ടാല്‍ ഉറപ്പിച്ചോളൂ, തട്ടിപ്പുകള്‍ കണ്ടെത്താൻ എളുപ്പമാര്‍ഗം

&NewLine;<p class&equals;"wp-block-paragraph">കണ്ണൂർ&colon; ഓണ്‍ലൈൻ തട്ടിപ്പ് കെണിയൊരുക്കി സൈബർ തട്ടിപ്പുകാർ സജീവം&period; പൊലീസിന്റെയും മാദ്ധ്യമങ്ങളുടെയും ബോധവത്കരണത്തെ തുടർന്ന് ഇടക്കാലത്ത് പിൻവലിഞ്ഞിരുന്ന സംഘം വീണ്ടും ചുവടുറപ്പിക്കുകയാണ്&period;കണ്ണൂരില്‍ കഴിഞ്ഞ ദിവസം മാത്രം നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്&period; ഓണ്‍ലൈൻ ലോണിന് അപേക്ഷിച്ച കൊളവല്ലൂർ സ്വദേശിക്ക് 14&comma;404 രൂപ നഷ്ടപ്പെട്ടു&period; വിവിധ ചാർജുകളുടെ പേരില്‍ പരാതിക്കാരന്റെ കൈയില്‍ നിന്നും പണം വാങ്ങി ചതിച്ചുവെന്നാണ് ഈയാള്‍ പൊലീസിന് നല്‍കിയ പരാതി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാർട്ട് ടൈം ജോലി &lpar;ഗൂഗിള്‍ റിവ്യൂ&rpar; ചെയ്യുന്നതിനായി ടാസ്‌കുകള്‍ക്ക് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനല്‍കിയ കണ്ണൂർ സിറ്റി സ്വദേശിക്ക് കഴിഞ്ഞ ദിവസം 36&comma;560 രൂപ നഷ്ടപ്പെട്ടു&period; ഓണ്‍ലൈൻ ട്രാൻസാക്ഷൻ ആക്ടിവേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി നല്‍കിയ ഒടിപി വഴി കൂത്തുപറമ്ബ് സ്വദേശിയ്ക്ക് 19&comma;999 രൂപ നഷ്ടപ്പെട്ടു&period; മേലേചൊവ്വ സ്വദേശിയുടെ ക്രെഡിറ്റ് കാർഡില്‍ നിന്നും 1&comma;07&comma;257 രൂപ നഷ്ടപ്പെട്ട പരാതിയാണ് മറ്റൊന്ന്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ട്രാഫിക് ലംഘനത്തിന്റെ പേരിലും<&sol;strong><br>ട്രാഫിക് നിയമം ലംഘിച്ചതായുള്ള മെസേജിന്റെ പേരില്‍ നടത്തിയ പരിശോധനയില്‍ അക്കൗണ്ടിലുണ്ടായിരുന്ന 22&comma;000 രൂപ നഷ്ടപ്പെട്ടതായുള്ള മട്ടന്നൂർ സ്വദേശിയുടെ പരാതിയും ഓണ്‍ലൈൻ തട്ടിപ്പിന്റെ തുടർച്ചയാണ്&period; പരാതിക്കാരനെ ബാങ്ക് ക്രെഡിറ്റ് കാർഡില്‍ നിന്നെന്ന വ്യാജേന വിളിച്ച്‌ സർവീസ് ചാർജ്ജ് ഒഴിവാക്കിതരാനെന്ന് പറഞ്ഞ് 17&comma;500 രൂപ തട്ടിയതായി കാണിച്ച്‌ വളപട്ടണം സ്വദേശിയും പരാതി നല്‍കിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ ടാസ്‌കുകള്‍ക്കായി 10&comma;560 രൂപ നല്‍കിയ കൂത്തുപറമ്ബ് സ്വദേശിനിയും കബളിപ്പിക്കപ്പെട്ടു&period; ട്രെയിൻ യാത്രക്കിടെ സഹയാത്രികൻ ഫോണ്‍പേ വഴി തന്റെ 4000 രൂപ കവർന്നതായി ചാലാട് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയും പരാതിപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>തട്ടിപ്പ് തടയാൻ പൊലീസ്<&sol;strong><br>ഓണ്‍ലൈനിലെ തട്ടിപ്പ് തടയാൻ മൂന്ന് പദ്ധതികളുമായി തയ്യാറായിരിക്കുകയാണ് സൈബർ പൊലീസ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>വാട്സാപ് ചാറ്റ്‌ബോട്ട്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എം&period;എം&period;എസ്&comma; ഇമെയില്‍&comma; പരസ്യങ്ങള്‍ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ എത്തുന്ന ലിങ്കുകള്‍ സംശയകരമെന്നു തോന്നിയാല്‍ തട്ടിപ്പുണ്ടോ എന്നു കണ്ടെത്താനുള്ള വാട്സാപ് ചാറ്റ്‌ബോട്ട് ഈ വർഷം തുടക്കത്തില്‍തന്നെ സൈബർ പൊലീസ് പുറത്തിറക്കും&period;ഇതില്‍ ചുവപ്പ്&comma; ഓറഞ്ച് സിഗ്നല്‍ ലഭിച്ചാല്‍ 1930 എന്ന നമ്ബറിലേക്കു വിളിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>അക്കൗണ്ട് സ്‌കോറിംഗ്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തട്ടിപ്പുകാർ സാധരണ നിലയില്‍ കുറഞ്ഞ കാലത്തേക്ക് മാത്രമാണ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്&period; സമീപകാലത്തു മാത്രം തുടങ്ങിയതും കെ&period;വൈ&period;സി ശക്തമല്ലാത്തതുമായ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി കുറഞ്ഞ സ്‌കോർ നല്‍കും&period;ഇത്തരം അക്കൗണ്ടുകളിലേക്കു പണം കൈമാറുമ്ബോള്‍ മുന്നറിയിപ്പു നല്‍കുന്ന സംവിധാനം നടപ്പാക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ഡിവൈസ് വൈറ്റ്ലിസ്റ്റിംഗ്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബാങ്ക് അക്കൗണ്ടുകളിലേക്കു ലോഗിൻ ചെയ്യാൻ പതിവായി ഉപയോഗിക്കാത്ത ഉപകരണങ്ങള്‍ &lpar;വൈറ്റ്ലിസ്റ്റ്&rpar; ഉപയോഗിച്ചാല്‍ നോട്ടിഫിക്കേഷൻ എത്തുന്ന സംവിധാനവും നടപ്പാക്കാൻ റിസർവ് ബാങ്കുമായി സൈബർ പൊലീസ് ധാരണയിലെത്തിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

5 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

14 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

14 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

17 hours ago