വാക്സിൻ ചലഞ്ചിലേക്ക് പതിനായിരം നൽകി ചങ്ങരംകുളം സ്വദേശിയായ വിദ്യാർത്ഥി

&NewLine;<p><strong>പണം സ്വരൂപിച്ചത് മത്സ്യ കച്ചവടം നടത്തി<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG-20210529-WA0460-1024x1024&period;jpg" alt&equals;"" data-id&equals;"2841" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG-20210529-WA0460&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a7-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-2&sol;img-20210529-wa0460&sol;" class&equals;"wp-image-2841"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; എസ് ഐ യുടെ മകനും പാലക്കാട് ഗവണ്‍മെന്റ് പോളിടെക്നിക് വിദ്യാര്‍ത്ഥിയുമായ അതുൽ ആൽബർട്ടാണ് മാതൃകാ പ്രവർത്തനം കാഴ്ചവെച്ചത്&period;<br>മത്സ്യം കച്ചവടം നടത്തി സ്വരൂപിച്ച പതിനായിരം രൂപയാണ് ഈ വിദ്യാർത്ഥി വാക്സിൻ ചലഞ്ചിലേക്ക് കൈമാറി മാതൃക പ്രവർത്തനം നടത്തിയത്&period; പൊന്നാനി കോസ്റ്റല്‍ സ്റ്റേഷനിലെ എസ്ഐയും ചങ്ങരംകുളത്ത് താമസക്കാരനുമായ ആല്‍ബര്‍ട്ടിന്റെ മകന്‍ അതുൽ ആൽബർട്ടാണ് Sea to Door എന്ന ഒൺ ലൈൻ മത്സ്യവ്യാപാരത്തിലൂടെ സമ്പാദിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ചത്&period; ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ചേർക്കാത്ത ശുദ്ധമായ പൊന്നാനി മീൻ വീടുകളിൽ എത്തിച്ചു നൽകുന്ന വിപണ രീതിയാണ് അതുലിൻ്റെ Sea to door&period;എടപ്പാൾ&comma; നെല്ലിശേരി&comma;കോലളമ്പ്&comma; കാളാച്ചാൽ&comma; പന്താവൂർ&comma; പെരുമുക്ക്&comma; മൂക്കുതല&comma; നന്നംമുക്ക്&comma; കോക്കൂർ&comma; വളയംകുളം മേഖലകളിലായി 160 ഓളം ഉപഭോക്താക്കൾ അതുല്‍ എത്തിച്ച് നല്‍കുന്ന പൊന്നാനി മീനിൻ്റെ രുചിയറിഞ്ഞു വരുന്നുണ്ട്&period;ആലപ്പുഴ സ്വദേശിയായിരുന്ന ആല്‍ബര്‍ട്ട് പോലീസില്‍ ജോലി ലഭിച്ചതോടെയാണ് ചങ്ങരംകുളത്ത് എത്തിയത്&period;പിന്നീട് കുടുംബത്തോടൊപ്പം ചങ്ങരംകുളത്താണ് താമസിച്ച് വരുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

12 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

12 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

12 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

17 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

20 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

20 hours ago