Categories: KERALA

വളർത്തു നായയ്ക്ക് ലൈസൻസും കുത്തിവയ്പും നിർബന്ധം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220819-WA0033-1-526x1024&period;jpg" alt&equals;"" class&equals;"wp-image-23539"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേപ്പ‍ട്ടികളുടെ കടിയേറ്റവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ വളർത്തു നായ്ക്കൾക്കു ലൈസൻസ്&comma; വാക്സിനേഷൻ എന്നിവ നിർബന്ധമാക്കി പഞ്ചായത്ത് ഡയറക്ടറുടെ സർക്കുലർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ വളർത്തു നായ്ക്കൾക്കും ലൈസൻസ് എടുത്തിട്ടുണ്ടെന്നു പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും&comma; പഞ്ചായത്ത് വാർഡ് à´¤‍ലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിച്ച്&comma; മുഴുവൻ വളർത്തു നായ്ക്കൾക്കും വാക്സിനേഷൻ നടത്തിയെന്നു ഉറപ്പാക്കി റിപ്പോ‍ർട്ടു നൽകണമെന്നും സർക്കുലറിൽ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയും ലൈസൻസിൽ പറഞ്ഞിട്ടുള്ള ചട്ടങ്ങൾ അനുശാസിക്കുന്ന പ്രകാരമുള്ള നിബന്ധനകൾക്ക് അനുസൃതമല്ലാ‍തെയും ഒരു വ്യക്തിക്കും പഞ്ചായത്ത് പ്രദേശത്ത് നായ്ക്കളെ വളർത്താൻ പാടില്ല&period; ഇതു സംബന്ധിച്ച് കർശന നിർദേശം à´¨‍ൽകി പഞ്ചായത്ത് സെക്രട്ടറിമാർ നോട്ടിസുകൾ പുറപ്പെടുവിക്കണമെന്നും നിർദേശിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>&quest;&quest;&quest;&quest;മറ്റു നിർദേശങ്ങൾ<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&EmptySmallSquare;️വീട്ടിൽ വളർത്തുന്ന എല്ലാ നായ്ക്കൾക്കും കാലാകാലങ്ങളിൽ വാക്സിനേഷൻ നിർബന്ധമായി എടുക്കുന്നതിന് മൃഗാശുപത്രി മുഖേനയുള്ള സൗജന്യം പ്രയോജനപ്പെടുത്തണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&EmptySmallSquare;️ജനിക്കുന്ന സമയം തന്നെ നാ‍യ്ക്കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതു സംബന്ധിച്ച ബോധവൽക്കരണം നൽകണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&EmptySmallSquare;️ആനിമൽ ബർത്ത് കൺട്രോൾ&lpar;എബിസി&rpar; പരിപാടി നടപ്പാക്കുന്നതിന് പഞ്ചായത്ത് തലത്തിൽ നാളിതുവരെ മോണിറ്ററിങ് കമ്മിറ്റി രൂപീകരി‍ക്കാത്ത പഞ്ചായത്തുകൾ ഇവ അടിയന്തരമായി രൂപീകരിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&EmptySmallSquare;️പേവിഷബാധ&comma; വളർത്തുനാ‍യ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത എന്നിവ‍യ്ക്കെതിരെയായ ബോധവൽക്കരണം നടപ്പാക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&EmptySmallSquare;️1998ലെ കേരള പഞ്ചായത്ത് രാജ് &lpar;പന്നി‍കൾക്കും&comma; നായ്ക്കൾക്കും ലൈസൻസ് നൽകൽ&rpar;ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ലൈസൻസ് നൽകുന്നതും അതു പുതുക്കി നൽകുന്നതും സംബന്ധിച്ച വിവരങ്ങൾ ‍റജിസ്റ്ററിലാക്കി പഞ്ചായത്ത് സെക്രട്ടറിമാർ സൂക്ഷിക്കണം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ.വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി

എടപ്പാൾ: എടപ്പാൾ തട്ടാൻപടിയിൽ താമസിക്കുന്ന പൊന്നാനി സ്വദേശി കെ വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി.ഭാര്യ: പരേതയായ ചെറിയച്ചം…

3 hours ago

ഇനി എല്ലാ അങ്കണവാടികളിലും ജൈവ പച്ചക്കറി തോട്ടം 🌱

വട്ടംകുളം. പുതിയ തലമുറയ്ക്ക് കൃഷി സംസ്കാരം വളർത്തിയെടുക്കുക പോഷകാഹാരം മെച്ചപ്പെടുത്തുക വീട്ടുതോട്ടം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോട് കൂടി വട്ടംകുളം ഗ്രാമപഞ്ചായത്ത്…

3 hours ago

പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ ഉടനീളം പ്രവർത്തിച്ച 12 പേർക്ക് അംഗീകാരം

കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന് ബാഡ്‌ജ് ഓഫ് ഹോണർ പുരസ്ക്കാരം പൊന്നാനി: കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന്…

3 hours ago

20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം സഞ്ജു വി സാംസണെയും അഭിനന്ദിച്ച് വിദ്യാർത്ഥികൾ

എടപ്പാൾ: 20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം…

6 hours ago

എസ്ഡിപിഐ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

എടപ്പാൾ : എസ്ഡിപിഐ തവനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പോത്തന്നൂർ റോയൽ പാലസ്…

6 hours ago

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

ചങ്ങരംകുളം : ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഇഫ്താറും സംഘടിപ്പിച്ചു.സ്നേഹ സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് 17 ആം…

6 hours ago