Categories: EDAPPAL

വട്ടംകുളം കുറ്റിപ്പാല മുനവിറുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്രസ്സയിൽ ഡിജിറ്റൽ ക്ലാസ്സ്‌ പ്രവർത്തനം ആരംഭിച്ചു.

&NewLine;<p class&equals;"wp-block-paragraph">എടപ്പാള്‍&colon;വട്ടംകുളം കുറ്റിപ്പാല മുനവിറുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്രസ്സയിൽ അഞ്ചാം ക്ലാസ്സ്‌ വരെ ഉള്ള വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ ക്ലാസ്സ്‌ പ്രവർത്തനം ആരംഭിച്ചു&period;സാങ്കേതിക വിദ്യയുടെ സഹായത്തോടെ&comma;മദ്രസ്സ പഠന രംഗത്ത് പുത്തൻ ഉണർവ് ഉണ്ടാക്കാനും കുട്ടികൾക്ക് എളുപ്പത്തിൽ ഗ്രഹിക്കാനും സമസ്ത നടപ്പിലാക്കുന്ന &OpenCurlyQuote;ഇ ലെണിങ് &OpenCurlyQuote;പരിപാടികളിലൂടെ മദ്രസ പഠന നിലവാരം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിനാണ് കുറ്റിപ്പാല മദ്രസ്സ കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാവരുടെയും സഹായ സഹകരണത്താൽ ഡിജിറ്റൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഒരുക്കിയത്&period;ക്ലാസ്സ്‌ റൂം ഉദ്ഘാടനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ മുഫതിസ് ഹംസ ഫൈസി നിർവഹിച്ചു&period;മദ്രസ്സ പ്രസിഡന്റ്‌ പി&period; വി&period; സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിഎം സുല്‍ത്താന്‍ സ്വാഗതം പറഞ്ഞു&period;പ്രധാന അധ്യാപകൻ അബ്ദുൽ റഹ്മാൻ ഫൈസി&comma; ഉമ്മർ വി&period;പി&comma;മുസ്തഫ പാടഞ്ചേരി&comma; ജൂബിഷ് എം&period;കെ&comma; ഹംസ എം&period;കെ മഹല്ല് സെക്രട്ടറി പി&period; മുഹമ്മദ്‌ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

16 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

16 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

21 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

21 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

21 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

22 hours ago