Categories: KERALA

ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221113-WA0003-791x1024&period;jpg" alt&equals;"" class&equals;"wp-image-27797"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പാലക്കാട് ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു&period; കഞ്ചിക്കോട് സ്വദേശി സരസു &lpar;65&rpar; ആണ് മരിച്ചത്&period; കഞ്ചിക്കോട് റെയിൽവേ ജംഗ്ഷനിൽ വെച്ചാണ് അപകടം&period; ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിക്കടിയിൽപ്പെടുകയായിരുന്നു&period;<br>അപകടത്തെ തുടര്‍ന്ന് ഇവര്‍ തത്ക്ഷണം മരിച്ചു&period; ദേശീയ പാതയിലൂടെ വലുതും ചെറുതുമായി നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്&period; പ്രദേശവാസികള്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാണ്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാലടിയിൽ ലോക എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി നടത്തി

എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രവും കാടഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലോക എയ്ഡ്‌സ് ദിന…

14 seconds ago

രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. യുവതി മുഖ്യമന്ത്രിയെ…

2 minutes ago

റേഷൻ കടകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി. നാളെ മുതൽ ഡിസംബർ മാസത്തെ വിതരണം തുടങ്ങും. മഞ്ഞ, പിങ്ക്, നീല, വെള്ള…

18 minutes ago

യുഡിഎഫ് പന്ത്രണ്ടാം വാർഡ് ഏരിയ കുടുംബ സംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ നടന്നു

ചങ്ങരംകുളം : യുഡിഎഫ് 12 വാർഡ് മാങ്കുളം ഏരിയ കുടുംബസംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ മലപ്പുറം ജില്ല യുഡിഎഫ് കൺവീനർ…

33 minutes ago

ആലംകോട് കാട്ടില വളപ്പിൽ ആമിനുള്ള അന്തരിച്ചു

ചങ്ങരംകുളം : ആലംകോട് കാട്ടിലവളപ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആമിനുമ്മ അന്തരിച്ചു. മക്കൾ: ഖദീജ, അലിയാർ, അയിഷ, മൊയ്ദുണ്ണി‌(ഖത്തർ),…

3 hours ago

ഓള്‍ കേരള ശ്രീനാഥ്ഭാസി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ചങ്ങരംകുളം മേഖലാ കമ്മിറ്റി രൂപീകരിച്ചു

ഓള്‍ കേരള ശ്രീനാഥ്ഭാസി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരിച്ചു.ഡിസംബര്‍…

3 hours ago