Categories: KERALA

ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ സാധ്യത; ടെസ്റ്റ് പോസിറ്റിവിറ്റി ഇന്ന് 16.4%; 10 ശതമാനത്തിൽ താഴുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG-20210510-WA0242-1024x1024&period;jpg" alt&equals;"" data-id&equals;"2310" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG-20210510-WA0242&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;180-&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&sol;img-20210510-wa0242&sol;" class&equals;"wp-image-2310"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ സാധ്യത&semi; ടെസ്റ്റ് പോസിറ്റിവിറ്റി ഇന്ന് 16&period;4&percnt;&semi; 10 ശതമാനത്തിൽ താഴുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന&semi; മലപ്പുറം ഒഴിച്ചുള്ള ജില്ലകളിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ&semi; മൊബൈൽ-കമ്പ്യൂട്ടർ കടകൾ ചൊവ്വയും ശനിയും&semi; ഗ്യാസ് സ്റ്റൗ റിപ്പയർ&comma; കണ്ണാടി കടകൾക്കും രണ്ടുദിവസം<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-0 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ സാധ്യത&semi; ടെസ്റ്റ് പോസിറ്റിവിറ്റി ഇന്ന് 16&period;4&percnt;&semi; 10 ശതമാനത്തിൽ താഴുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന&semi; മലപ്പുറം ഒഴിച്ചുള്ള ജില്ലകളിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ&semi; മൊബൈൽ-കമ്പ്യൂട്ടർ കടകൾ ചൊവ്വയും ശനിയും&semi; ഗ്യാസ് സ്റ്റൗ റിപ്പയർ&comma; കണ്ണാടി കടകൾക്കും രണ്ടുദിവസം<br>മറുനാടൻ മലയാളി ബ്യൂറോ<br>തിരുവനന്തപുരം&colon; സംസ്ഥാനത്ത് കോവിഡ് മരണസംഖ്യയിൽ കുറവില്ലാത്തതും ടെസ്റ്റ് പോസിറ്റിവിറ്റി പ്രതീക്ഷിച്ചത് പോലെ കുറയാത്തതും കാരണം ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ സാധ്യത&period; ഇന്ന് 194 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ 22&comma;318 പുതിയ കേസുകളും ഉണ്ടായി&period; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16&period;4 &percnt;&period; ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ മലപ്പുറത്ത് നാലായിരത്തിന് അടുത്ത് രോഗികൾ ഇപ്പോഴുമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ 24 മണിക്കൂറിനിടെ 1&comma;36&comma;068 സാമ്പിളുകളാണ് പരിശോധിച്ചത്&period; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴുന്നതു വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചന&period; ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെ എത്തിയതിനു ശേഷമാണ് മെയ്‌ 31 മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമെന്ന് സർക്കാർ അറിയിച്ചത്&period; തമിഴ്‌നാട്ടിൽ ലോക്ഡൗൺ ജൂൺ 7 വരെ നീട്ടിയിരിക്കുയാണ്&period; കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിലാണ് നടപടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതേസമയം&comma; കേരളത്തിൽ ലോക്ഡൗണിൽ ഇളവുകൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി&period; ഈ ഇളവുകൾ തീവ്രരോഗ വ്യാപനമുള്ള മലപ്പുറം ജില്ലയ്ക്കു ബാധകമല്ല&period; മൊബൈൽ ഫോണും കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾ ചൊവ്വ&comma; ശനി ദിവസങ്ങളിൽ തുറക്കാം&period; ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ&comma; കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ&comma; ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകൾ&comma; കണ്ണട വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ എന്നിവയ്ക്കു ചൊവ്വ&comma; ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചകിരി ഉപയോഗിച്ചുള്ള കയർ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചൊവ്വ&comma; ശനി ദിവസങ്ങളിൽ ഉപയോഗിക്കാം&period; വുമൺ ഹൈജീൻ സാധനങ്ങൾ വിൽപന സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള വാഹനങ്ങൾക്ക് അനുമതി നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

11 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

11 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

11 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

16 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

19 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

19 hours ago